"ആമുഖം ഒരു പ്രഖ്യാപനത്തെക്കാൾ കൂടുതലാണ് .അത് നമ്മുടെ ഭരണഘടനയുടെ അത്മാവാണ്.നമ്മുടെ രാഷ്ട്രീയ സമൂഹത്തിന്റെ മാതൃകയാണ് അത്.ഒരു വിപ്ലവത്തിനല്ലാതെ മറ്റൊന്നിനും മാറ്റാൻ കഴിയാത്ത ഒരു ദൃഢനിശ്ചയം അതിലടങ്ങിയിരിക്കുന്നു ".ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിനു ആധാരമായി മാറിയ ലക്ഷ്യപ്രമേയത്തിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന താഴെ പറയുന്നവയിൽ ഏതാണ് ?
ലക്ഷ്യപ്രമേയം നെഹ്റുവും അംബേദ്ക്കറും കൂടി അവതരിപ്പിച്ചു.
അംബേദ്ക്കർ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അവതരിപ്പിച്ചു.
നെഹ്റു ആണ് ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്.
ലക്ഷ്യപ്രമേയം 1947 -ൽ ഭരണഘടനാ നിർമ്മാണ സമിതിയിൽ പാസ്സാക്കപ്പെട്ടു.
ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
(i) ''ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ' എന്നാണ് ആമുഖം തുടങ്ങുന്നത്
(ii) ഞങ്ങൾ ഭാരത ജനങ്ങൾ' എന്നു പറഞ്ഞുകൊണ്ടാണ് ആമുഖം തുടങ്ങുന്നത്
(iii) സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക നീതി ഉറപ്പു നൽകുന്നു
Which among the following statements are not true with regard to the Preamble of the Indian Constitution?
1. The Preamble was inspired by the 'objective resolution' adopted by the constituent assembly
2. Preamble is enforceable in a court of law
3. The Preamble indicates the sources of the Constitution
4. Preamble establishes a federal constitution for India.