ഭാഷാധ്യാപനത്തിലെ അനുക്രമീകരണ തത്വങ്ങളുമായി ബന്ധപ്പെട്ട് നൽകിയവയിൽ ശരിയായത് ഏത് ?
(1) പ്രകടനത്തിനു മുമ്പ് സ്വീകരണം
(2) സംഘയത്നത്തിനു മുമ്പ് വ്യക്തിയത്നം
പ്രൈമറി ക്ലാസുകളിൽ നിരന്തര വിലയിരുത്തലിന് ഉപയോഗപ്പെടുത്തുന്ന 5 പോയിന്റ് ഗ്രേഡിങിന്റെ ശരിയായ ഗ്രേഡ് പോയിന്റ് ശതമാനം ഏത് ?
(A) 80-100 A
60-79 B
40-59 C
20-39 D
20 ൽ താഴെ E
(B) 90-100 A
70-89 B
50-69 C
30-49 D
30 ൽ താഴെ E
(C) 70-100 A
50-69 B
30-49 C
10-29 D
10 ൽ താഴെ E
(D) 75-100 A
60-74 B
45-59 C
33-44 D
33 ൽ താഴെ E
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശാസ്ത്ര വിദ്യാഭ്യാസത്തിൻ്റെ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്.
ശാസ്ത്രാശയങ്ങളുടെ ഉദാഹരണങ്ങൾ ദൈനം ദിന ജീവിതത്തിൽ നിരീക്ഷിക്കുക.
വീട്ടിലെ ഉപകരണങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ശാസ്ത്രാശയങ്ങളെകുറിച്ച് ധാരണയുണ്ടാക്കൽ.
ആഹാരം, ആരോഗ്യം എന്നിവയിൽ ശാസ്ത്രീയമായ ജീവിതശൈലി പിന്തുടരുന്നു.
Identify the false statements regarding the 'Importance of Instructional Planning'.
Which of the following statements accurately describe the 'Principle of Knowledge of Entry Behavior' in lesson planning?