അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്?
ഏത് സമര മാർഗത്തിന്റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്ട്ടി രൂപീകരിച്ചത്?
സിക്കിം ഇന്ത്യന് യൂണിയനോട് കൂട്ടിച്ചേര്ക്കപ്പെട്ട വര്ഷം?
കേരളത്തിൽ ഏറ്റവും കുടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ല?
ഇന്ത്യന് ഭരണഘടനയില് പറഞ്ഞിരിക്കുന്ന മൗലിക കര്ത്തവ്യങ്ങള് എത്രയാണ് ?
ഋഗ്വേദത്തിൽ ഇന്ദ്ര എന്ന വാക്ക് എത്ര പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു ?
" ഏക പൗരത്വം " എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്റെ ഭരണഘടനയില് നിന്നാണ് ?
ഗുണനിലവാരമുള്ള കാര്ഷിക ഉല്പന്നങ്ങള്ക്ക് നല്കിവരുന്ന മുദ്ര ?
വിവരാവകാശ നിയമപ്രകാരം വിവരം അറിയുന്നതിന് വേണ്ടിയുള്ള അപേക്ഷഫീസ് എത്രയാണ് ?
1959-ല് ഇന്ത്യ സന്ദര്ശിച്ച അമേരിക്കന് പ്രസിഡന്റ്?
ആഗോളതലത്തിൽ പ്രവര്ത്തിക്കുന്ന മനുഷ്യാവകാശ സന്നദ്ധസംഘട ഏത്?
ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത് ?
യോഗക്ഷേമ സഭയുടെ ആദ്യത്തെ യോഗം എവിടെ വെച്ചാണ് നടന്നത് ?
Which of the following is OPPOSITE in meaning of the word 'grieve' ?
എല്ലാവര്ഷവും ആഗസ്റ്റ് 15 ന് ചുവപ്പ് കോട്ടയില് ദേശീയപതാക ഉയര്ത്തുന്ന ചടങ്ങ് ആരംഭിച്ചത് ഏത് വര്ഷം മുതലാണ്?
ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാന വിഭാഗമായ 'ധ്രുപദ' ആരിലൂടെയാണ് പ്രശസ്തമായത്?
നോക്ക് - ഔട്ട് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഓ.വി.വിജയന്റെ ഗുരുസാഗരം എന്ന കൃതിയിൽ പരാമർശിച്ച നദി ?
ബ്രിട്ടീഷ് സിവില് സര്വ്വീസ് ഇന്ത്യയില് ആരംഭിച്ചത് ആര്?
"കടിഞ്ഞൂല്പൊട്ടന്" എന്ന കഥാപാത്രത്തെ സൃഷ്ടിച്ച മലയാളം കവി?
ഐ.എം.എഫിന്റെ (International Monetary Fund) ചീഫ് ഇക്കണോമിസ്റ്റ് പദവിയിലെത്തിയ ആദ്യ വനിത?
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിൽ (ICC) അംഗമാകുന്ന 105 മത് രാജ്യം?
ഇന്ത്യയിലെ ആദ്യത്തെ എൻജിൻ രഹിത ട്രെയിനായ 'ട്രെയിൻ 18' -ന്റെ പുതിയ പേര്?
വരിക വരിക സഹജരെ, വലിയ സഹന സമരമായ് - ഈ വരികൾ ആരുടേതാണ് ?
വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണർ ജനറൽ?
John said “I go out too often” (Change into indirect speech)