'അറസ്റ്റിലായ വ്യക്തിയെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നത്' ക്രിമിനൽ നടപടിച്ചട്ടത്തിന്റെ ഏത് വകുപ്പിന് കീഴിലാണ് വരുന്നത്?
'പോലീസിന്റെ അഭ്യർത്ഥനപ്രകാരം മെഡിക്കൽ പ്രാക്ടീഷണർ പ്രതിയെ പരിശോധിക്കുന്നത്' ക്രിമിനൽ നടപടിച്ചട്ടത്തിന്റെ ഏത് വകുപ്പിന് കീഴിലാണ് വരുന്നത്?
നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് 1985 ബിൽ ലോക്സഭാ പാസ്സാക്കിയത് ?
കുറ്റകരമായ നരഹത്യ അല്ലാതെ ഏതെങ്കിലും അശ്രദ്ധപൂർവ്വമായ പ്രവൃത്തി ചെയ്തത് കൊണ്ട് ഒരു വ്യക്തിയുടെ മരണത്തിന് ഇടയാക്കുന്ന കുറ്റകൃത്യത്തെപ്പറ്റി പറയുന്ന വകുപ്പ് ഏതാണ് ?
വിവാഹം കഴിഞ്ഞ് 7 വർഷങ്ങൾക്കുള്ളിൽ ഒരേ സ്ത്രീ ശാരീരികമായി മുറിവേറ്റോ പൊള്ളലേറ്റോ സ്വാഭാവിക സാഹചര്യങ്ങളിൽ അല്ലാതെ മരണപ്പെട്ടാൽ , ഭർത്താവോ ഭർത്താവിൻ്റെ ബന്ധുക്കളോ സ്ത്രീധനവുമായി ബന്ധപ്പെട്ട് പീഡിപ്പിച്ചു എന്ന് തെളിയുകയും ചെയ്‌താൽ അത് സ്ത്രീധന മരണമായി കണക്കാക്കും. ഇന്ത്യൻ പീനൽ കോഡിലെ ഏത് വകുപ്പിലാണ് ഇങ്ങനെ വ്യാഖ്യാനിക്കുന്നത് ?
IPC യുടെ ഏത് വകുപ്പ് പ്രകാരമാണ് ദേഹോപദ്രവം വ്യാഖ്യാനിച്ചിരിക്കുന്നത് ?
കുറ്റകൃത്യത്തിന് ഇരയായ സ്ത്രീക്ക് മരണം സംഭവിക്കുകയോ ജീവച്ഛവം ആക്കുകയോ ചെയ്‌താൽ 20 വർഷത്തിൽ കുറയാത്ത തടവ് - ശേഷിക്കുന്ന ജീവിതകാലം വരെയാകാവുന്ന കഠിന തടവ് അല്ലെങ്കിൽ മരണ ശിക്ഷ ലഭിക്കും എന്ന് പറയുന്ന വകുപ്പ് ഏതാണ് ?
ഒരു സ്ത്രീ ഏർപ്പെട്ടിരിക്കുന്ന ഒരു സ്വകാര്യ പ്രവൃത്തി നിരീക്ഷിക്കുകയോ അതിന്റെ ചിത്രങ്ങൾ എടുക്കുകയോ അല്ലങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഏത് വകുപ്പ് പ്രകാരമാണ് കുറ്റകരമാകുന്നത് ?
സ്ത്രീകളെ മാനഭംഗപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അവരുടെ നേരെ നടത്തുന്ന കൈയേറ്റം , ബലപ്രയോഗം എന്നിവയ്ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്താണ് ?
സ്ത്രീകളെ മാനഭംഗപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അവരുടെ നേരെ നടത്തുന്ന കൈയേറ്റം , ബലപ്രയോഗം എന്നിവ ഏത് സെക്ഷൻ പ്രകാരമാണ് കുറ്റകരം ?
മോഷണം എപ്പോഴാണ് കവർച്ചയാകുന്നത് എന്ന് നിർവചിക്കുന്ന IPC സെക്ഷൻ ഏതാണ് ?
കവർച്ച നടത്തുന്ന ഏതൊരു വ്യക്തിയും 10 വർഷം കഠിന തടവിനും പിഴ ശിക്ഷക്കും അർഹനാണ് എന്ന പറയുന്ന IPC സെക്ഷൻ ഏതാണ് ?
കവർച്ച നടത്തുന്നതിനുള്ള ശ്രമം കുറ്റകരമാക്കിയ വകുപ്പ് ഏതാണ് ?
പൊതു ജലസംഭരണിയിലെ ജലം മലിനമാകുന്ന കുറ്റത്തെ പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ഏതാണ് ?
മരണം സംഭവിക്കണമെന്ന് ഉദ്ദേശം ഇല്ലാതെ ഒരാളുടെ ഗുണത്തിനായി സമ്മതത്തോടെ ചെയ്യുന്ന കൃത്യത്തെ പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?
ഹാനി ഉളവാക്കുവാൻ ഇടയുള്ളതും എന്നാൽ കുറ്റകരമായ ഉദ്ദേശം കൂടാതെ മറ്റ് ഹാനി തടയുവാൻ വേണ്ടി ചെയ്യുന്നതുമായ കൃത്യത്തെ പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ഏതാണ്?
ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ച കമ്മീഷൻ?
ആൾ അപഹരണവും ആൾ മോഷണവും തികച്ചും വ്യത്യസ്തമാണെന്ന് നിരീക്ഷിച്ച കേസ് ഏത്?
പ്രതിയിൽ നിന്ന് കിട്ടിയിട്ടുള്ള വിവരത്തിൽ എത്രത്തോളം തെളിയിക്കാവുന്ന താണെന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ എവിഡൻസ് ആക്ടിലെ സെക്ഷൻ ഏത്?
വിവരാവകാശ നിയമത്തിലെ പട്ടികകളുടെ എണ്ണം എത്ര?
താഴെ പറയുന്നതിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 മായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?
ഇന്ത്യക്കായി ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം
ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 പ്രാബല്യത്തിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി - വെല്ലിങ്ടൺ പ്രഭു
കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവണ്മെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്തു
ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തി
താഴെ പറയുന്നതിൽ റെഗുലേറ്റിംഗ് ആക്ട് 1773 യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
ഗവർണർ ഓഫ് ബംഗാൾ എന്നത് ഗവർണർ ജനറൽ ഓഫ് ബംഗാൾ എന്ന് പുനർനാമകരണം ചെയ്തു
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥർ മറ്റേതെങ്കിലും വ്യവസായം ചെയ്യുന്നത് തടഞ്ഞു
കൊൽക്കത്ത സുപ്രീം കോടതി സ്ഥാപിച്ചു
ബർമ്മയെ (മ്യാന്മാർ) ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം ഏത് ?
ഇന്ത്യയ്ക്ക് ഒരു ഫെഡറൽ സംവിധാനം നിർദേശിച്ച നിയമം ഏത് ?
2012-ലെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി.
2005 - ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് തെറ്റായ ഉത്തരം ഏതാണ് ?
ഏതു നിയമത്തിലാണ് “സാമൂഹിക ബഹിഷ്ക്കരണം'' എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ?
2019 - ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ് ?
സെക്ഷൻ 83 പ്രകാരം ഏത് വ്യക്തിക്കാണ് കുറ്റകൃത്യം ചെയ്യാൻ ഭാഗികമായി കഴിവില്ലെന്ന് പ്രസ്താവിക്കുന്നത് :
IPC- യുടെ വകുപ്പ് 82 പ്രകാരം എത്ര വയസ്സിന് താഴെ പ്രായമായുള്ള കുട്ടി ചെയ്യുന്ന പ്രവൃത്തിയാണ് കുറ്റകരമല്ലാത്തത് ?
ഒരു വ്യക്തിക്കോ സ്വത്തിനോ ഉള്ള ഹാനി തടയുന്നതിനായി യാതൊരു ക്രിമിനൽ ഉദ്ദേശ്യവുമില്ലാതെ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും കുറ്റകരമല്ലെന്ന് IPC യുടെ ഏത് വകുപ്പ് പറയുന്നു?
When the Constituent Assembly was formed ?
Under which Act, Union Public Service Commission was formed ?
നാഷണൽ ഗ്രീൻ ട്രൈബ്യുണൽ പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?
കേസുകൾ കഴിയുന്നത്ര വേഗം തീർപ്പാക്കുക, കാലതാമസം ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സമിതി ഏത് ?
ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്ന സംസ്ഥാനം ഏത് ?
ലോകായുക്ത, ഉപലോകായുക്ത എന്നിവരെ നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണ് ?
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽ നിയമം പാസ്സാക്കിയ വർഷം ഏത് ?
Which among the following state does not have its own High Court ?
According to the Hindu Minority and Guardianship Act, the natural guardian of a Hindu minor boy or unmarried girl is :
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത് ?
Which of the following exercised profound influence in framing the Indian Constitution?
Who described the Government of India Act 1935 as a new charter of bondage?
When did Burma cease to be a part of Secretary of State of India?
For the first time Indian Legislature was made "Bi-cameral" under :
Who was the prime minister of Britain at the time of commencement of the Government of India Act, 1858?
Which of the following British Act envisages the Parliamentary system of Government?
Which Act gave the British Government supreme control over Company’s affairs and its administration in India?
.The British Parliament passed the Indian Independence Act in
The Constitution of India adopted the federal system from the Act of