Challenger App

No.1 PSC Learning App

1M+ Downloads

വംശനാശ ഭീഷണി നേരിടുന്ന കേരളത്തിലെ ഭൂഗർഭ മീനുകൾ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ്?

(A) ക്രിപ്റ്റോഗ്ലാനിസ് ഷാജി

(B) ഹൊറഗ്ലാനിസ് അബ്ദുൾകലാമി

(C) പാഞ്ചിയോ ഭുജിയ

(D) എനിഗ്മചന്ന ഗൊല്ലം

ഒരു വലിയ വെള്ളച്ചാട്ടത്തിന്റെ അടിയിലുള്ള വെള്ളത്തിൻ്റെ താപനില മുകളിലുള്ള വെള്ളത്തിന്റെ താപനിലയേക്കാൾ കൂടുതലാണ് - കാരണം.
അന്തരീക്ഷ മർദ്ദത്തിൽ വെള്ളം 100°C ൽ തിളയ്ക്കുന്നു. മർദ്ദം കുറഞ്ഞാൽ അത് ?
താഴെ പറയുന്നവയിൽ പ്രകാശത്തിൻ്റെ സ്വഭാവം അല്ലാത്തത് ഏത്?
'സ്റ്റാർഷിപ്പ്' ബഹിരാകാശപേടകം ഏത് ബഹിരാകാശ ഏജൻസിയാണ് നിർമ്മിച്ചത്
Add suitable question tag to the following sentence: Let's go for a walk,-------------?
Complete the sentence by adding a suitable word given below : If she had studied harder, she -------------- passed the exam.
Select the sentence with the correct collective noun:
Choose the correct one word substitute: A person who does not believe in the existence of God is called a
Choose the antonym of "Abundant"
Choose the correct spelling:
Fill in the blank: The minister presided -------- the meating
പ്രേഷകൻ എന്ന വാക്കിന്റെ സ്ത്രീലിംഗ രൂപം ഏത്?
നിഷ്ഫലയത്നം എന്നർത്ഥം വരുന്ന ശൈലി തെരെഞ്ഞെടുക്കുക.
നിരാമയം എന്ന പദത്തിന്റെ പിരിച്ചെഴുത്ത് രൂപം ഏത്?
"സമത' എന്ന വാക്കിന്റെ സമാനാർത്ഥത്തിലുള്ള പദം കണ്ടെത്തുക.
പന്ത്രണ്ടുവർഷക്കാലം എന്നതിന്റെ ഒറ്റപ്പദം ഏത്?
താഴെ കൊടുത്തവയിൽ ബഹുത്വ സൂചന നൽകുന്ന പദം തെരഞ്ഞെടുക്കുക.
ശുദ്ധരൂപം തെരെഞ്ഞെടുക്കുക.
BNS ൻ്റെ ഏതു അധ്യായമാണ് ക്രമസമാധാനവും ശാന്തതയും നിലനിർത്തലിനെ കുറിച്ച് വിശദീകരിക്കുന്നത്
"മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം” - ഈ വരികളുടെ സമാനാശയം വരുന്ന പഴഞ്ചൊല്ല് ഏത്?
ഒരു വ്യക്തി വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഗൂഢാലോചന മറച്ചുവെക്കുകയും ആ കൃത്യം നടക്കുകയും ചെയ്താൽ അയാൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്താണ്?
'Primitive' എന്നതിന്റെ പരിഭാഷാ പദം കണ്ടെത്തുക.
BNS ലെ ഏത് സെക്ഷൻ പ്രകാരമാണ് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറസ്റ്റിനുള്ള കാരണങ്ങളും ജാമ്യത്തിനുള്ള അവകാശവും അറിയിക്കേണ്ടത് ?
കേരള പോലീസ് ആക്ട് സെക്ഷൻ 64 താഴെ പറഞ്ഞിരിക്കുന്നവയിൽ എന്തിനെ പറ്റി വിശദീകരിക്കുന്നു?
ഭാരതീയ സാക്ഷ്യ അധിനിയമിൽ ഏതു സെക്ഷനാണ് പോലീസ് ഉദ്യോഗസ്ഥനോട് നടത്തുന്ന കുറ്റസമ്മതം ഏതെങ്കിലും കുറ്റകൃത്യത്തിൽ കുറ്റാരോപിതനായ വ്യക്തിക്കെതിരെ തെളിയിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടുള്ളത്?

ആരെങ്കിലും ആംഗ്യമോ തയ്യാറെടുപ്പോ മുഖേന ഒരു വ്യക്തിക്ക് തനിക്കെതിരെ ക്രിമിനൽ ബലപ്രയോഗം നടത്താൻ പോകുന്നുവെന്ന് മനസ്സിലാക്കുവാനോ അത്തരത്തിൽ ഭയം ഉളവാക്കുകയോ ചെയ്താൽ അയാൾ ...... എന്ന കുറ്റകൃത്യം ചെയ്തതായി കണക്കാക്കാവുന്നതാണ്.

താഴെ കൊടുത്തവയിൽ ‘കാട് ' എന്ന പദത്തിന്റെ പര്യായ പദക്കൂട്ടം ഏത്?
ഭാരതീയ സാക്ഷ്യ അധിനിയം പ്രകാരം കാരിക്കേച്ചർ ഒരു:
സോഡിയം കാർബണേറ്റിന്റെ ലായനിയുടെ pH മൂല്യം എത്ര ?

ഒരു ഗ്രാമത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ടിരിക്കുന്ന ഓരോ ഉദ്യോഗസ്ഥനും അടുത്തുള്ള മജിസ്ട്രേറ്റിനെയോ അടുത്തുള്ള പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയോ താഴെ പറയുന്ന ചില വസ്തുതകളെ പറ്റി അറിയിക്കേണ്ടതാണ് :

x. മോഷ്ടിച്ച വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന കുപ്രസിദ്ധ വ്യക്തിയുടെ ഗ്രാമത്തിനകത്തോ അടുത്തോ ഉള്ള സ്ഥിരമോ താല്കാലികമോ ആയ താമസ സ്ഥലം

y. ഗ്രാമത്തിലോ സമീപത്തോ പെട്ടെന്നുള്ളതോ അസ്വാഭാവികമോ ആയ മരണം സംഭവിക്കുകയോ സംശയാസ്പദമായ സാഹചര്യത്തിൽ മരണം സംഭവിക്കുകയോ അല്ലെങ്കിൽ ഒരു ഗ്രാമത്തിലോ സമീപത്തോ ഏതെങ്കിലും മൃതദേഹമോ മൃതദേഹത്തിന്റെ ഭാഗമോ കണ്ടെത്തുകയോ ചെയ്യുക.

അറ്റോമികസംഖ്യ 23 ഉള്ള മൂലകം ആവർത്തന പട്ടികയിൽ ഏത് ബ്ലോക്കിൽ പെടും ?
ആരാണ് ട്രാഫിക് സംരക്ഷണ സമിതിയുടെ അധ്യക്ഷനായി പ്രവർത്തിക്കേണ്ടത്?
90 ഗ്രാം ജലത്തിൽ എത്ര മോൾ അടങ്ങിയിട്ടുണ്ട് ?
ഇലക്ട്രിക് അയൺ ബോക്സിലെ ഹീറ്റിംഗ് എലിമെന്റ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏത് ?

രാജാരവി വർമ്മയെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.

  1. പാശ്ചാത്യ ചിത്രകലാ ശൈലിയിൽ നിപുണൻ
  2. പ്രശസ്തമായ ചിത്രമാണ് 'ശകുന്തള'
  3. കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു.
    'എന്റെ ഗുരുനാഥൻ' എന്ന കവിത താഴെ നൽകിയവയിൽ ഏത് സമാഹാരത്തിൽ നിന്നാണ് എടുത്തിരിക്കുന്നത് ?
    ക്ലാസ്സിക് പ്രസ്ഥാനത്തിലെ റൊമാൻ്റിക് കാവ്യമെന്നും റൊമാൻ്റിക് പ്രസ്ഥാനത്തിലെ ക്ലാസ്സിക് കാവ്യമെന്നും വിശേഷിപ്പിക്കാവുന്ന കൃതി

    ഇന്ത്യാ വിഭജനത്തെ അടിസ്ഥാനമാക്കി പമ്മല രുക്‌സ് സംവിധാനം ചെയ്ത ചലച്ചിത്രം?

    i) ട്രെയിൻ റ്റു പാക്കിസ്ഥാൻ
    ii) പാർട്ടീഷൻ
    iii) തമസ്സ്
    iv) മേഘേ ധക്കാ താര

    2025 ലെ ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയേത് ?

    1. ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 4 വിക്കറ്റ് ജയം
    2. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് മൂന്നാം കിരീടം
    3. രോഹിത് ശർമയെ ടൂർണമെൻ്റിലെ താരമായി തെരെഞ്ഞെടുത്തു
      ജമ്മു കാശ്മീരിൽ, ഇന്ത്യാ - പാക്കിസ്ഥാൻ അതിർത്തിയിലുള്ള ബാഗ്ലിഹാർ അണക്കെട്ട് ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു?
      2025 മെയ് 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്ത വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന സവിശേഷതകൾ i) ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ഫിഷിംഗ് തുറമുഖം ii) ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖം iii) അന്താരാഷ്ട്ര ഷിപ്പിംഗ് പാതയോട് നേരിട്ട് സ്ഥിതി ചെയ്യുന്ന ഏക ഇന്ത്യൻ തുറമുഖം iv) ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ബ്രേക്ക് വാട്ടർ
      ഇന്ത്യയിലെ പുത്തൻ സാമ്പത്തികനയവുമായി ബന്ധമില്ലാത്തത് താഴെ തന്നിരിക്കുന്നതിൽ ഏതാണ്? i) 1991 - ൽ ആരംഭിച്ചു. ii) ആഗോളവൽക്കരണം iii) 'നരസിംഹം' റിപ്പോർട്ട് iv) 'കാർവേ' കമ്മിറ്റി
      ട്രിറ്റിക്കം ഈസ്റ്റിവം ഏതിൻ്റെ ശാസ്ത്രനാമമാണ്.
      ഏഷ്യൻ ഗെയിംസ് 2023 ആയി താഴെ തന്നിരിക്കുന്നതിൽ ശരിയല്ലാത്തതേത്?
      ഹരിതവിപ്ലവവുമായി' ബന്ധപ്പെട്ട് ശരിയല്ലാത്തതേത്? i) അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ ഉപയോഗിച്ചു. ii) 1980 - കാലഘട്ടത്തിൽ ആരംഭിച്ചു. iii) Dr. എം. എസ്. സ്വാമിനാഥൻ നയിച്ചു. iv) രാസവളം, കീടനാശിനി ഉപയോഗം വർദ്ധിച്ചു.

      ശരിയായ പ്രസ്താവന കണ്ടെത്തുക.

      1. ആൻ മക് ക്ലെയിനിനും നിക്കോൾ അയേഴ്‌സിനുമൊപ്പമാണ് സുനിതാ വില്ല്യംസും ബുച്ച് വിൽമോറും ബഹിരാകാശത്തുനിന്നും ഫ്ലോറിഡയുടെ തീരക്കടലിൽ ഇറങ്ങിയത്
      2. ഒരു യൂറോപ്യൻ സ്പെസ്സ് ഏജൻസിയാണ് 'സ്പെസ്സ് എക്സ്'
      3. 286 ദിവസത്തെ ബഹിരാകാശവാസത്തിന് ശേഷമാണ് സുനിതാ വില്ല്യംസും ബുച്ച്‌വിൽമോറും ഭൂമിയിലെത്തിയത്.
        അമൃത് കാൽ' എന്ന ആശയവുമായി ബന്ധമില്ലാത്തത് താഴെ തന്നിരിക്കുന്നതിൽ ഏതാണ്?
        ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ ആദ്യസമ്മേളനം നടന്നത്.
        താഴെ കൊടുത്തിരിക്കുന്നവയിൽ വിദ്യാഭ്യാസാവകാശത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം? i) വിദ്യാഭ്യാസാവകാശം 86-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ii) 2008-ലാണ് ഈ നിയമം നിലവിൽ വന്നത് iii) ഭരണഘടനയുടെ 21 A എന്ന അനുച്ഛേദത്തിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്