What does the structural gene (y) of a lac operon code for?
ഒരു ലാക് ഓപ്പറോണിൽ എത്ര ഘടനാപരമായ ജീനുകൾ ഉണ്ട്?
ഏത് പോളിസിസ്ട്രോണിക് സ്ട്രക്ചറൽ ജീനാണ് ഒരു പൊതു പ്രൊമോട്ടറും റെഗുലേറ്ററി ജീനും നിയന്ത്രിക്കുന്നത്?
ഒരു ജീനിന്റെ പ്രകടതയുണ്ടാകുന്നത് ചുറ്റുപാടുകളിൽ കാണപ്പെടുന്ന ചില പദാർത്ഥങ്ങളുടെ സാന്നിധ്യത്തിൽആണെങ്കിൽ,
അത്തരത്തിൽ നിയന്ത്രിക്കപ്പെടുന്ന ജീനുകളെ പറയുന്ന പേരെന്ത് ?
ആദ്യമായി കണ്ടെത്തിയ തന്മാത്രാ ചാപ്പറോൺ?
Heat-shock response was first observed in which organism?
What are molecular chaperones?
സ്റ്റോപ്പ് കോഡോൺ കണ്ടെത്തിയത് ആരാണ് ?
UGU കോഡോൺ cystein എന്ന അമിനോആസിഡിനെ കോഡ് ചെയ്യുന്നു എന്ന കണ്ടെത്തിയത് ആരാണ് ?
GGG കോഡ് ചെയ്യുന്ന അമിനോ അസിഡിനെ തിരിച്ചറിയുക ?
CCC കോഡ് ചെയ്യുന്ന അമിനോ അസിഡിനെ തിരിച്ചറിയുക ?
AAA കോഡ് ചെയ്യുന്ന അമിനോ അസിഡിനെ തിരിച്ചറിയുക ?
Wobble സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ് ?
ഒരു ജീൻ ഒരു എൻസൈം സിദ്ധാന്തം ആവിഷ്ക്കരിച്ചത് ആരെല്ലാം ?
With respect to the genetic code reading frame which of the following is wrong?
The modification of which base gives rise to inosine?
Which of the following is not a chain termination codon?
According to the pairing concept of wobble hypothesis base “I” in the anticodon does not pair with?
മനുഷ്യൻ ആദ്യം കണ്ടെത്തിയ വൈറസ്
കോശങ്ങളെ കുറിച്ചുള്ള പഠനം
വിഭജിക്കുന്ന കോശങ്ങളെ ആദ്യമായി നീരിക്ഷിച്ചത്
റോബർട്ട് ബ്രൗൺ മർമ്മം കണ്ടുപിടിച്ച വർഷം
പ്രോകാരിയൊട്ടുകൾക്ക് ഉദാഹരണം താഴെ തന്നവയിൽ ഏതാണ്
മൈക്രോസ്കോപ്പിൽ പ്രകാശതീവ്രത ക്രമീകരിക്കാൻ സഹായിക്കുന്ന ഭാഗം
കോശം കണ്ടുപിടിച്ചത്
മാംസ്യയാവരണമില്ലതെ കാണപ്പെടുന്ന RNA കൾ അറിയപ്പെടുന്നത്