കേരള സംസ്ഥാന സിവിൽ സർവീസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
i. 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിലൂടെ യു.പി.എസ്.സിയും സംസ്ഥാന പി.എസ്.സിയും രൂപീകരിച്ചു.
ii. ഓൾ ഇന്ത്യ സർവീസ് ആക്ട് 1951-ൽ നിലവിൽ വന്നു.
iii. കേരള ഗവൺമെന്റ് സർവീസ് കണ്ടക്റ്റ് റൂൾസ് 1960-ൽ നിലവിൽ വന്നു
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
i. സംസ്ഥാന സർവീസുകളെ ക്ലാസ് I, II, III, IV എന്നിങ്ങനെ അഞ്ചായി തരംതിരിച്ചിരിക്കുന്നു.
ii. ക്ലാസ് I, II സർവീസുകൾ ഗസറ്റഡ് ആയിരിക്കും.
iii. കേരള ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസ് സബോർഡിനേറ്റ് സർവീസിന് ഉദാഹരണമാണ്.
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
i. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് (KS & SSR) 1958-ൽ നിലവിൽ വന്നു.
ii. കേരള പബ്ലിക് സർവീസ് ആക്ട് 1968-ൽ നിലവിൽ വന്നു.
iii. കേരള സർവീസ് റൂൾസ് 1964-ൽ നിലവിൽ വന്നു
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
i. പബ്ലിക് സർവീസ് കമ്മീഷൻ എന്ന ആശയം കടമെടുത്തിരിക്കുന്നത് 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ നിന്നാണ്.
ii. 1926-ൽ ഫെഡറൽ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിച്ചു.
iii. 1951-ലെ അഖിലേന്ത്യാ സേവന നിയമപ്രകാരം ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. എന്നിവയിലെ സീനിയർ പോസ്റ്റുകളിലെ നിയമനങ്ങൾ 50 ശതമാനത്തിൽ അധികം വരാതെ സംസ്ഥാന സർവീസുകളിൽ നിന്നും പ്രമോഷനുകളിലൂടെ നടത്തേണ്ടതാണ്.
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
i. ആർട്ടിക്കിൾ 315 സംസ്ഥാന പി.എസ്.സിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
ii. കേരള സംസ്ഥാന സിവിൽ സർവീസിനെ സ്റ്റേറ്റ് സർവീസ്, സബോർഡിനേറ്റ് സർവീസ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
iii. ക്ലാസ് III, IV സർവീസുകൾ ഗസറ്റഡ് ആണ്.
ചേരുംപടി ചേർക്കുക.
ആറ്റത്തിൻ്റെ ഫിംഗർപ്രിന്റ് | പ്രോട്ടോൺ (Proton) |
നുട്രോൺ കണ്ടുപിടിച്ചത് | ഗോൾഡ് സ്റ്റീൻ (1886) |
ഇലക്ടോണിൻ്റെ ദ്വൈത സ്വഭാവം | ജയിംസ് ചാഡ്വിക് |
ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണം | ലൂയിസ് ഡി ബോഗ്ലി |
ചേരും പടി ചേർക്കുക : സിനിമകളും സംവിധായകരും
സ്വം | മുരളി നായർ |
സൂസന്ന | രാജീവ് വിജയ വധനൻ |
അരിമ്പാറ | ഷാജി എൻ കരുൺ |
മാർഗ്ഗം | ടി വി ചന്ദ്രൻ |
ചേരുംപടി ചേർക്കുക : സംവിധായകരും സിനിമകളും
പത്മരാജൻ | പെരുവഴിയമ്പലം |
ജോൺ എബ്രഹാം | അഗ്രഹാരത്തിലെ കഴുത |
അടൂർ ഗോപാലകൃഷ്ണൻ | എലിപ്പത്തായം |
ജി അരവിന്ദൻ | എസ്തപ്പാൻ |
ചേരുംപടി ചേർക്കുക.
ഇലക്ട്രോണിൻ്റെ ചാർജ്ജ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ | ഏണസ്റ്റ് റൂഥർഫോർഡ് |
ഇലക്ട്രോണിൻ്റെ ചാർജ്ജ് | മില്ലിക്കൺ |
ആറ്റത്തിൻ്റെ കേന്ദ്ര ഭാഗം | 1.602x10^-19 |
ന്യൂക്ലിയസ് കണ്ടുപിടിച്ചത് | ന്യൂക്ലിയസ് |
ചേരുംപടി ചേർക്കുക : സിനിമകളും സംവിധായകരും
കാഞ്ചനസീത | പി എ ബക്കർ |
അശ്വത്ഥാമാവ് | ജി അരവിന്ദൻ |
ഏകാകിനി | കെ ആർ മോഹനൻ |
മണിമുഴക്കം | ജി എസ് പണിക്കർ |