ചേരും പടി ചേർക്കുക : രചയിതാക്കളും നാടകങ്ങളും
വയല വാസുദേവ പിള്ള | ഇബിലീസുകളുടെ നാട്ടിൽ |
എൻ വി കൃഷ്ണവാരിയർ | കരിങ്കുട്ടി |
ഉള്ളൂർ | അംബ |
കാവാലം നാരായണപ്പണിക്കർ | അഗ്നി |
ചേരുംപടി ചേർക്കുക : നാടകങ്ങളും രചയിതാക്കളും
വെള്ളിയാഴ്ച | നരേന്ദ്രപ്രസാദ് |
കടൽപ്പാലം | കെ ടി മുഹമ്മദ് |
കുരുക്ഷേത്രം | എസ് എൽ പുരം |
ജീവിതം | തിക്കൊടിയൻ |
ചേരുംപടി ചേർക്കുക :നാടക പഠന കൃതികളും രചയിതാക്കളും
നാടക നിഘണ്ടു | കൈനിക്കര കുമാരപിള്ള |
നാടകീയം | സി ജെ തോമസ് |
രംഗഭാഷ | പ്രൊഫസർ വിജയൻ നാർ |
ഉണരുന്ന യവനിക | വയലാ വാസുദേവ പിള്ള |
ചേരുംപടി ചേർക്കുക : നാടകങ്ങളും രചയിതാക്കളും
ജേതാക്കൾ മുന്നോട്ട് | പൊൻകുന്നം വർക്കി |
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി | സി ജെ തോമസ് |
സഖാവ് | തോപ്പിൽഭാസി |
വിഷവൃക്ഷം | പിരപ്പൻകോട് മുരളി സഖാവ് |
ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?
i. സ്ഥിരത
ii. വൈദഗ്ധ്യം
iii. രാഷ്ട്രീയ സ്വാധീനം
പൊതുഭരണവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
i. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺമെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിന് ഭൗതിക സാഹചര്യവും മനുഷ്യ വിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നത് പൊതുഭരണം എന്നറിയപ്പെടുന്നു.
ii. ഉദ്യോഗസ്ഥ വൃന്ദം എന്നാൽ ഗവൺമെന്റിനെ ഭരണ നിർവഹണത്തിൽ സഹായിക്കുന്നതിനും പദ്ധതികൾ നടപ്പിലാക്കുന്നതിനും ആയി രൂപം നൽകിയിരിക്കുന്ന ഉദ്യോഗസ്ഥ സമൂഹമാണ്.
താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
i. ജനാധിപത്യം കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആകുന്നത് പൊതു ഭരണത്തിലൂടെ ആണ്.
ii. പൊതു ഭരണത്തിന്റെ പിതാവ് പോൾ എച്ച് ആപ്പിൾബേ ആണ്.
iii. അഡ്മിനിസ്ട്രേഷൻ എന്ന പദത്തിന്റെ അർത്ഥം സേവനം എന്നാണ്.