യൂട്രോഫിക്കേഷൻ സംഭവിക്കുന്നത് ഏത് മൂലകങ്ങൾ കൂടുമ്പോളാണ്?
i) ഫോസ്ഫറസ്
ii) നൈട്രജൻ
iii) കാൽസ്യം, യുറേനിയം
iv) സൾഫർ
തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
താഴെ തന്നിരിക്കുന്ന സംഭവങ്ങളെയും പ്രസ്ഥാനങ്ങളെയും താരതമ്യം ചെയ്ത് ശരിയായ ഉത്തരം കണ്ടെത്തുക :
| സ്റ്റാമ്പ് നിയമം | ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം |
| ടെന്നീസ് കോർട്ട് പ്രതിജ്ഞ | ഫ്രഞ്ച് വിപ്ലവം |
| ബിൽ ഓഫ് റൈറ്റ്സ് | റഷ്യൻ വിപ്ലവം |
| ബ്രസ്റ്റ് ലിറ്റോവ്സ് ഉടമ്പടി | അമേരിക്കൻ വിപ്ലവം |
താഴെപ്പറയുന്ന നേതാക്കളിൽ അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവച്ചവർ ആരെല്ലാം ?
1) ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റ്
ii) ജോസഫ് സ്റ്റാലിൻ
III) വിൻസ്റ്റൺ ചർച്ചിൽ
iv) ചിയാങ് കൈ-ഷെക്ക്
തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
എഴുത്തുകാരുടെയും കൃതികളുടെയും അടിസ്ഥാനത്തിൽ ചേരുംപടി ചേർക്കുക.
a) ഓടക്കുഴൽ | 1) എസ്. കെ. പൊറ്റെക്കാട് |
b) രണ്ടാമൂഴം | 2) തകഴി |
C) ഒരു ദേശത്തിന്റെ കഥ | 3) ജി. ശങ്കരക്കുറുപ്പ് |
d) കയർ | 4) എം.ടി. വാസുദേവൻ നായർ |
5) ഒ. വി. വിജയൻ |
താഴെ തന്നിരിക്കുന്നവയിൽ കേരള-പോർച്ചുഗീസ് ബന്ധങ്ങളെ സംബന്ധിച്ചുള്ള ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം?
കേരളത്തിലെ ഒന്നാമത്തെ ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ കിഴിലുള്ള മന്ത്രിസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം?
താഴെപ്പറയുന്ന സംഭവങ്ങൾ അവ നടന്ന കാലക്രമം അനുസരിച്ച് ക്രമീകരിക്കുക
1) റൗലറ്റ് ആക്ട്
ii) ഗാന്ധി - ഇർവിൻ പാക്ട്
iii) ബംഗാൾ വിഭജനം
iv) നെഹ്റു റിപ്പോർട്ട്
ചെനാബ് റെയിൽവേ പാലത്തെക്കുറിച്ച് തന്നിരിക്കുന്ന പരാമർശങ്ങളിൽ ശരിയായത് ഏത് ?