താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ കേരളത്തിലെ ഏത് ജില്ലയെ കുറിച്ചുള്ളതാണ് ?
1.ഏറ്റവും കൂടുതൽ പ്രതിമകൾ സ്ഥാപിച്ചിട്ടുള്ള ജില്ല.
2.കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല.
3.കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ല.
4.കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ നിലവിൽ വന്ന ജില്ല.
തിരുവനന്തപുരം ജില്ലയുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടേയും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടേയും പട്ടികയിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.
i) ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് - കോട്ടയം
ii) എച്ച്. എം. ടീ, ലിമിറ്റഡ് - എറണാകുളം
iii) ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് - തിരുവനന്തപുരം
ഭൗമശാസ്ത്ര മന്ത്രാലയത്തിൻ്റെ കീഴിൽ വരുന്ന ഇന്ത്യൻ നാഷനൽ സെൻറ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിൻ്റെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ തിരദേശങ്ങളിൽ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവ ഏതൊക്കെ?
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഏറ്റവും കൂടുതൽ കടൽ തീരമുള്ള കേരളത്തിലെ ജില്ലാ കണ്ണൂരാണ്.
2.ഏറ്റവും കുറവ് കടൽത്തീരമുള്ള കേരളത്തിലെ ജില്ല കോഴിക്കോട് ആണ്.