Challenger App

No.1 PSC Learning App

1M+ Downloads
In which part of the atmosphere is the good ozone found?
How is the thickness of the ozone in a column of air from the ground to the top of the atmosphere measured?
ലോക തണ്ണീർതട ദിനമേത് ?
ഡി. ഡി. റ്റി. പോലുള്ള കീടനാശിനികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾ പ്രതിപാദിച്ച് റേച്ചൽ കാഴ്‌സൺ എന്ന അമേരിക്കൻ ഗവേഷക പ്രസിദ്ധീകരിച്ച പുസ്തകം ഏത്
ISRO യുടെ "Land Slide Atlas" പ്രകാരമുള്ള ഏറ്റവും കൂടുതൽ മണ്ണിടിച്ചിൽ സാധ്യത ഉള്ള പ്രദേശങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ ഒന്നാമതുള്ള പ്രദേശം ?
ലോകമെമ്പാടുമുള്ള ജലാശയങ്ങൾക്ക് നാശം വിതയ്ക്കുന്ന കള?
എന്താണ് യൂട്രോഫിക്കേഷൻ?
പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങൾ പ്രതിപാദിക്കുന്ന റേച്ചൽ കാഴ്സന്റെ പുസ്തകം ഏത് ?
How does eutrophication contribute to the aging of a lake?
2023 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഏത് ?
With reference to the cause of ozone layer depletion which of the following statement is incorrect ?
Contamination of drinking water with which of the following causes Blackfoot disease (BFD)?
2021 ലെ നാഷണൽ വൈൽഡ് ലൈഫ് ഡാറ്റബേസ് പ്രകാരം ഇന്ത്യയിലെ ആകെ കൺസർവേഷൻ റിസർവ്വുകളുടെ എണ്ണം എത്ര ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.വന്യജീവി സംരക്ഷണ നിയമത്തിൽ പരാമർശിച്ചിട്ടുള്ള പ്രത്യേക തരത്തിലുള്ള സംരക്ഷിത പ്രദേശങ്ങൾ ആണ് കമ്മ്യൂണിറ്റി റിസർവുകൾ.

2.പരിസ്ഥിതി ലോല പ്രദേശങ്ങൾ കൂടി ഉൾപ്പെടുന്നതിനാൽ വ്യവസായങ്ങളും മറ്റ് മനുഷ്യ കടന്നുകയറ്റങ്ങൾ ഒന്നും ഇത്തരം സംരക്ഷിത പ്രദേശങ്ങളിൽ അനുവദിക്കുന്നില്ല.

ചില മൂലകങ്ങളും അവയുടെ വിഷബാധയിൽ ഉണ്ടാകുന്ന രോഗങ്ങളും താഴെ നൽകിയിരിക്കുന്നു,അവയിൽ ശരിയായത് മാത്രം തിരഞ്ഞെടുക്കുക:

1.ബ്ലാക്ക് ഫൂട്ട് ഡിസീസ് - ഫ്ളൂറിൻ

2.സിലിക്കോസിസ് -സിലിക്കൺ

3.മിനാമാത - ലെഡ്

4.പ്ലംബിസം - മെർക്കുറി

5.ഇതായ് ഇതായ് - ചെമ്പ് 

ഹൈഡ്രോകാർബണുകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

1.കാർബണും, ഹൈഡ്രജനും അടങ്ങിയ കാർബണിക സംയുക്തങ്ങളെ ഹൈഡ്രോകാർബണുകൾ എന്ന് പറയുന്നു.

2.വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ അപൂർണ്ണ ജ്വലനം വഴി ഇവ ഉണ്ടാകുന്നു.

3.സസ്യങ്ങളുടെ കലകൾ നശിപ്പിക്കുകയും ഇല,പൂവ്,കൊമ്പുകൾ എന്നിവ കൊഴിയാനും ഇടയാക്കുന്നു.

നൈട്രജൻ ഓക്സൈഡുകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.വാഹനങ്ങളുടെ എൻജിനുകളിൽ ഉയർന്ന ഊഷ്മാവിൽ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ നൈട്രജൻ ഓക്സൈഡുകൾ രൂപംകൊള്ളുന്നു.

2.തിരക്കേറിയ നഗരങ്ങളിൽ ചൊറിച്ചിലുണ്ടാക്കുന്ന ചുവന്ന പുകയക്ക് കാരണം നൈട്രജൻ ഓക്സൈഡുകൾ ആണ്.

3.നൈട്രജൻ ഓക്സൈഡുകൾ ശ്വാസകോശ അസ്വസ്ഥതകൾക്ക് കാരണമാകുന്നു

പെറോക്‌സിയാസിൽ നൈട്രേറ്റുകൾ (പാൻ) ഉണ്ടാകുന്നത് ഫോട്ടോകെമിക്കൽ പ്രതിപ്രവർത്തനങ്ങളിലൂടെയാണ്, ആരൊക്കെ തമ്മിൽ ?
ഓസോൺ ശോഷണം കൂടുതൽ എന്ത് അപകടസാധ്യതകൾക്ക് കാരണമാകും ?
DDT യുടെ വിപുലീകരിച്ച രൂപം എന്താണ് ?
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കണക്കനുസരിച്ച്, മനുഷ്യന്റെ ആരോഗ്യത്തിന് വലിയ ദോഷം വരുത്തുന്ന കണികകൾ എത്ര വ്യാസമുള്ളവയാണ് ?
ഓസോൺ പാളിയെ ബാധിക്കുന്ന രാസവസ്തു ഏത്?
ഓസോൺ ശോഷണം വ്യാപകമായി സംഭവിക്കുന്നത് ?
ഇനിപ്പറയുന്നവയിൽ ഏതാണ് മിനമാറ്റ രോഗത്തിന് കാരണമാകുന്നത്?
ബ്ലൂബേബി സിൻഡ്രോം ..... നിന്ന് ഉണ്ടാകുന്നു.
മിനിമാറ്റ രോഗം ..... കാരണങ്ങളാൽ സംഭവിക്കുന്നു.
ഇനിപ്പറയുന്നവയിൽ ഏതാണ് ഹരിതഗൃഹ വാതകമല്ലാത്തത്?
ഓസോൺ തകർച്ചയിൽ ഏത് മൂലകം കാറ്റലിസ്റ് ആയി പ്രവർത്തിക്കുന്നു?
ആസിഡ് മഴ ഏത് തരത്തിലുള്ള മലിനീകരണത്തിന് കീഴിലാണ് വരുന്നത്?
വർദ്ധിച്ചുവരുന്ന സ്കിൻ ക്യാൻസറും ഉയർന്ന മ്യൂട്ടേഷൻ നിരക്കും എന്തിന്റെ അനന്തരഫലമാണ് ?
ഇനിപ്പറയുന്നവയിൽ ഏതാണ് മാലിന്യ ശേഖരണത്തിന്റെ ഫലം?
എങ്ങനെയാണു എളുപ്പത്തിൽ വംശനാശം സംഭവിക്കുന്നത് ?
ഏത് അമേരിക്കൻ ജലസസ്യമാണ് ഇന്ത്യയിൽ പ്രശ്‌നമുണ്ടാക്കുന്ന ജലസസ്യമായി മാറിയത് ?
Recently, 146 Irrawady dolphins were recently spotted in Chilikalake. Where is tthe Chilka lake situated ?

Which of the following chemicals is/are responsible for eutrophication?

1.Nitrogen

2.Phosphorus

3.Potash

Select the correct option from codes given below:

Agriculture is known as both a source and sink for greenhouse gases. Which of the following is / are the greenhouse gases released by agricultural activities?

1.Carbon Dioxide

2.Methane

3.Nitric Oxide

Select the correct option from the codes given below:

  Which of the following process is/are part of the carbon cycle? 

 i. Photosynthesis 

ii. Microbial decomposition

 iii. Formation of fossil fuels

 iv. Combustion in cars

Which of the following is not true about greenhouse gases?

Which of the following is true about oil spills?

1.Oil spills increase the Biological Oxygen Demand

2.Oil spill reduces the oxygen in the sea water

Select the correct answer from the codes given below-

Four phases of disaster management planning includes:Mitigation, Preparedness, Responds and
By the emission of _______ acid rain is caused.
The Red List of IUCN provides the list of which of the following?

താഴെ പറയുന്നതിൽ off - site conservation രീതിക്ക് ഉദാഹരണം ഏതാണ് ? 

1) ജൈവ വൈവിധ്യ ഹോട്ട്സ്പോട്ട് 

2) കമ്മ്യൂണിറ്റി റിസർവ്വ് 

3) DNA ബാങ്ക് 

4) ക്രയോ പ്രിസർവഷൻ സെന്റർ 

Which among the following schemes of Government of India comes under Clean Development Mechanism (CDM) of the Kyoto Protocol?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഓസോൺ പാളി അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്നു എന്ന് ചാൾസ് ഫാബ്രി & ഹെൻറി ബിഷൺ എന്നിവർ കണ്ടെത്തി.

2.ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സൺ , ഡൊബ്സൺ ഓസോൺ സ്പെക്ട്രോഫോമീറ്റർ (ഡൊബ്സൺ  മീറ്റർ) എന്ന ഉപകരണം വികസിപ്പിച്ചെടുത്തു, ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാൻ സാധിക്കും.

ഓസോൺ പാളിയിലെ ആദ്യ വിള്ളൽ കണ്ടെത്തിയത് ഏത് വർഷമാണ്?

ഓസോൺ പാളിയെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്ഏത്?

1.ഓസോൺ പാളിയുടെ സാന്ദ്രത അളക്കുന്ന യൂണിറ്റ്  ഡോബ്‌സൺ ആണ്.

2.300 ഡോബ്സൺ യൂണിറ്റാണ് സാധാരണഗതിയിൽ ഒരു പ്രദേശത്തെ ഓസോൺ പാളിയുടെ സാന്ദ്രത.

ഓസോൺ പാളി അപകടകരമായ UV റേഡിയേഷൻസിനെ ആഗിരണം ചെയ്യുന്നു എന്ന് കണ്ടെത്തിയതാര് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. അൾട്രാവയലറ്റ് രശ്മികൾ കണ്ണുകളെ ബാധിക്കുകയും തിമിരം ഉണ്ടാക്കുകയും ചെയ്യുന്നു
  2. അൾട്രാവയലറ്റ് രശ്മികൾ കണ്ണിലെ കോർണിയയെ ബാധിക്കുകയും, സ്നോ ബ്ലൈൻഡ്നെസ്സ്‌ എന്ന രോഗാവസ്ഥ സൃഷ്ടിക്കാൻ പര്യാപ്തമായവയാണ്.
    Which among the following is the most abundant Green-House-Gas(GHG) in the earth’s atmosphere?