Challenger App

No.1 PSC Learning App

1M+ Downloads
ബാങ്ക് കവർച്ചക്കേസിൽ, അമിത് രാജിനെക്കുറിച്ച് കുറ്റസമ്മതം നൽകി. ഈ കുറ്റസമ്മതം എന്തിനു അടിസ്ഥാനമാകുന്നു?
ഒരു വിചാരണയിൽ ഒരാൾ ഓടിപ്പോയാൽ, എന്നാൽ മറ്റുള്ളവരെ വിചാരണ തുടരുമ്പോൾ, അത് BSA-ലെ സെക്ഷൻ 24 പ്രകാരം എന്തായി കണക്കാക്കും?
“കുറ്റം" എന്ന പദത്തിൽ ചുവടെയുള്ളവയിൽ ഏതാണ് ഉൾപ്പെടുന്നതെന്ന് സെക്ഷൻ 24 വ്യക്തമാക്കുന്നു?
ഒരേ കുറ്റകൃത്യത്തിന് ഒരേസമയം ഒന്നിലധികം ആളുകൾ വിചാരണ ചെയ്യപ്പെടുമ്പോൾ, അവരിൽ ഒരാൾ തങ്ങളെക്കുറിച്ചും മറ്റു പ്രതികളെക്കുറിച്ചും ഒരുപോലെ കുറ്റസമ്മതം നൽകുകയാണെങ്കിൽ, ആ കുറ്റസമ്മതം,കുറ്റസമ്മതം നടത്തിയ വ്യക്തിയെയും അതിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കെതിരായ തെളിവായി കോടതിക്ക് പരിഗണിക്കാം എന്ന് പ്രതിബാധിക്കുന്ന BSA ലെ വകുപ് ഏതാണ് ?
ഒരു വ്യക്തിയെ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ, ഒരു വിലപിടിപ്പുള്ള വസ്തു മോഷ്ടിച്ചതായി രവി പോലീസ് ഉദ്യോഗസ്ഥനോട് സമ്മതിച്ചു. ഈ കുറ്റസമ്മതം ഒരു പോലീസ് ഉദ്യോഗസ്ഥനോട് നൽകിയതിനാൽ, അത് കോടതിയിൽ രവിക്കെതിരെ തെളിവായി ഉപയോഗിക്കാനാകില്ല എന്ന് പ്രതിബാധിക്കുന്ന BSA ലെ വകുപ് ഏതാണ്?
BSA വകുപ് 23 പ്രകാരം ഒരു വ്യക്തി പോലീസ് കസ്റ്റഡിയിൽ തന്നിട്ടുള്ള കുറ്റസമ്മതം സാധുവാക്കാൻ, അത് കൂടുതൽ എന്ത് വേണ്ടതുണ്ട്?
ചുവടെയുള്ള ഉദാഹരണങ്ങളിൽ ഏത് സെക്ഷൻ 23 പ്രകാരം സാധുവായ തെളിവ് ആയി കണക്കാക്കാം?
BSA സെക്ഷൻ-23 പ്രകാരം, ഒരു പോലീസ് ഉദ്യോഗസ്ഥനോട് പ്രതി നൽകിയ കുറ്റസമ്മതം:
ചുവടെ പറയുന്ന ഏത് സാഹചര്യത്തിൽ മാത്രം കുറ്റസമ്മതം സാധുവായിരിക്കും?
അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥൻ, "നിന്റെ കുടുംബത്തെ കേസിൽ കുടുക്കും!" എന്ന് ഭീഷണിപ്പെടുത്തിയാൽ, പ്രതി നൽകിയ കുറ്റസമ്മതം __________.
BSA വകുപ് 22 പ്രകാരം ചുവടെ കൊടുത്തവയിൽ ഏത് അവസ്ഥയിൽ കുറ്റസമ്മതം അസാധുവാകും? a) b) കുറ്റസമ്മതം കോടതിയിൽ നടത്തിയാൽ c) പ്രതി സമ്മർദ്ദമില്ലാതെ കുറ്റസമ്മതം നൽകിയാൽ d) തെളിവുകൾ മുന്നിൽ വെച്ചപ്പോൾ പ്രതി കുറ്റസമ്മതം നൽകിയാൽ
ഒരു വ്യക്തി സമ്മർദ്ദം, ഭീഷണി, അല്ലെങ്കിൽ ആനുകൂല്യ വാഗ്ദാനം ലഭിച്ചിട്ടാണ് കുറ്റം സമ്മതിച്ചാൽ, ആ കുറ്റസമ്മതം കോടതി പരിഗണിക്കില്ല. എന്ന് പരാമർശിക്കുന്ന BSA- ലെ വകുപ് ഏതാണ്?

Match the Following.

Section 2(d) - രേഖ (Document) കോടതിയിൽ തെളിയിക്കാവുന്നതോ ഇന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കാവുന്നതോ ആയത്.
Section 2(e) - തെളിവ് (Evidence) ഒരു കേസിനോട് ബന്ധപ്പെട്ട പ്രാധാന്യമുള്ള വിവരങ്ങൾ
Section 2(f) - വസ്തുത (Fact) ഒരു വസ്തുത സാക്ഷ്യപ്പെടുത്തുന്നതിനോ തള്ളിക്കളയുന്നതിനോ ഉപയോഗിക്കുന്നത്.
Section 2(k) - പ്രാധാന്യമുള്ളത് (Relevant) എഴുതിയതോ അച്ചടിച്ചതോ ഡിജിറ്റലായി സൂക്ഷിച്ചതോ ആയ വിവരങ്ങൾ.

Match the Following.

BSA-section-2 (k) Fact
BSA-section-2 (e) Facts in issue
BSA-section-2 (f) Relevant
BSA-section-2 (g) Evidence
ഭാരതീയ സാക്ഷ്യ അധിനിയം 2023 -ഒരു കേസിൽ ഒരാൾ കുറ്റസമ്മതം നടത്തിയാൽ, അത് മറ്റ് പ്രതികൾക്കും ബാധകമാകുമോ?
ഭാരതീയ സാക്ഷ്യ അധിനിയം-2023 നിയമം നിലവിൽ വന്നത് എന്നാണ് ?
ഭാരതീയ സാക്ഷ്യ അധിനിയം 2023- ബില്ല് രാജ്യസഭയിൽ പാസായത് എന്നാണ് ?
ഭാരതീയ സാക്ഷ്യ അധിനിയം-2023 ലോക്‌സഭയിൽ അവതരിപ്പിച്ചത് എന്നാണ് ?
ഭാരതീയ സാക്ഷ്യ അധിനിയം 2023 ലോക്‌സഭയിൽ അവതരിപ്പിച്ചത് ആരാണ്?
1872-ലെ ഇന്ത്യൻ തെളിവ് നിയമം മാറ്റിസ്ഥാപിക്കാൻ കൊണ്ടുവന്ന പുതിയ നിയമം ഏതാണ്?
1872-ലെ ഇന്ത്യൻ തെളിവ് നിയമത്തിൽ ആകെ എത്ര ഭാഗങ്ങളും, അധ്യായങ്ങളും, വകുപ്പുകളുമുണ്ടായിരുന്നു?
ഇന്ത്യൻ തെളിവ് നിയമം (Indian Evidence Act) എപ്പോൾ പ്രാബല്യത്തിൽ വന്നു?
ഇന്ത്യൻ തെളിവ് നിയമം (Indian Evidence Act) പാസാക്കിയ വർഷം ഏതാണ് ?
ഇന്ത്യൻ തെളിവ് നിയമത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്ന വ്യക്തി ആരാണ്?