ഒരു വസ്തുവിനെ നിശ്ചലമായി നിലനിർത്തുന്ന ഒരു ശക്തിയാണ് സ്ഥിതഘർഷണം. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
വിവിധതരം ദർപ്പണങ്ങളുടെ സവിശേഷതകളാണ് താഴെ തന്നിരിക്കുന്നത്. ഇവയിൽ ഒരു കോൺകേവ് ദർപ്പണത്തിന്റെ സവിശേഷതകളായി പരിഗണിക്കാവുന്നവ ഏവ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് റിമോട്ട് സെൻസിങ്ങിന് അത്യാവശ്യം ആയത് ?
i) ഊർജ സ്രോതസ്സിന്റെ വികിരണം
ii) ഊർജവും ലക്ഷ്യവുമായുള്ള പ്രതിപ്രവർത്തനം
iii) സംപ്രേഷണവും, സ്വീകരണവും പ്രോസസ്സിംഗും
iv) വ്യാഖ്യാനവും വിശകലനവും
താഴെപ്പറയുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക .
1.താപത്തെ കുറിച്ച് പഠിക്കുന്ന പഠനശാഖയാണ് തെർമോഡൈനാമിക്സ്
2.ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ് അതിന്റെ താപനില
3.ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ഗതികോർജ്ജത്തിന്റെ അളവ് വർദ്ധിച്ചാൽ താപനില വർദ്ധിക്കുന്നു