വംശനാശ ഭീഷണി നേരിടുന്ന കേരളത്തിലെ ഭൂഗർഭ മീനുകൾ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ്?
(A) ക്രിപ്റ്റോഗ്ലാനിസ് ഷാജി
(B) ഹൊറഗ്ലാനിസ് അബ്ദുൾകലാമി
(C) പാഞ്ചിയോ ഭുജിയ
(D) എനിഗ്മചന്ന ഗൊല്ലം
ഋഗ്വേദകാലത്തെ രാഷ്ട്രീയഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
സംസ്ഥാന കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ധനകാര്യ താഴെത്തന്നിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക. നിയമങ്ങൾ
i) 1994 - ലെ കേരള പഞ്ചായത്ത് രാജ് നിയമം - സെക്ഷൻ 186
ii) 1994 - ലെ കേരള മുനിസിപ്പാലിറ്റി നിയമം - സെക്ഷൻ 205
iii) 1994 - ലെ കേരള പഞ്ചായത്ത് രാജ് നിയമം - സെക്ഷൻ 183
ഇന്ത്യൻ വൈസ് പ്രസിഡന്റിനെ സംബന്ധിച്ച ഏതാനും പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇതിൽ ശരിയായിട്ടുള്ളത് കണ്ടെത്തുക.
i) വൈസ് പ്രസിഡന്റ്റ് രാജ്യസഭയുടെ 'എക്‌സ് ഒഫിഷ്യോ' ചെയർമാനാണ്.
ii) വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാന നിയമ നിർമ്മാണ സഭകളും പങ്കെടുക്കുന്നു.
iii) ഇംപീച്ച്മെന്റ് നടപടിയിലൂടെയാണ് വൈസ് പ്രസിഡന്റ്റിനെ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നത്.