ചേരുംപടി ചേർക്കുക :
| ഇ ജെ എച്ച് മാക്കേ | ഇന്ത്യയ്ക്കുള്ളിൽ ഉത്ഭവിച്ചു |
| മോർട്ടിമർ വീലർ | പ്രീ, പ്രോട്ടോ-ഹാരപ്പൻ സംസ്കാരം |
| ജോൺ മാർഷൽ | മൈഗ്രേഷൻ സിദ്ധാന്തം |
| അമലാനന്ദ ഗുഹ | ആശയത്തിന്റെ കുടിയേറ്റം |
ചേരുംപടി ചേർക്കുക :
| ആദ്യമായി ഹാരപ്പൻ പ്രദേശം സന്ദർശിച്ച് തകർന്ന നഗരത്തിന്റെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞ വ്യക്തി | അലക്സാണ്ടർ കണ്ണിങ്ഹാം |
| സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത് | ചാൾസ് മേസൺ |
| 1921 ൽ മൊഹജദാരോയിൽ ഖനനം നടത്തിയ വ്യക്തി | ദയറാം സാഹ്നി |
| 1853-ൽ ഒരു ഹാരപ്പൻ മുദ്ര ശ്രദ്ധിയിൽപ്പെട്ട വ്യക്തി | ആർ ഡി ബാനർജി |
ചേരുംപടി ചേർക്കുക : ഹാരപ്പൻ സൈറ്റുകൾ
| ആലംഗീർപൂർ | ഏറ്റവും തെക്കേ അറ്റത്തുള്ള പ്രദേശം |
| മാൻഡ | ഏറ്റവും വടക്കെ അറ്റത്തുള്ള പ്രദേശം |
| സുത്കാഗെൻഡോർ | ഏറ്റവും പടിഞ്ഞാറെ അറ്റത്തുള്ള പ്രദേശം |
| മാൽവാൻ | ഏറ്റവും കിഴക്കൻ അറ്റത്തുള്ള പ്രദേശം |
ചേരുംപടി ചേർക്കുക :
| ഈജിപ്ഷ്യൻ നാഗരികത | യൂഫ്രട്ടീസ്, ടൈഗ്രിസ് നദികൾ |
| മെസൊപ്പൊട്ടേമിയൻ നാഗരികത | സിന്ധു നദി |
| ഹാരപ്പൻ നാഗരികത | ഹ്വായാങ് ഹോ നദി |
| ചൈനീസ് നാഗരികത | നൈൽ നദി |
താഴെ കൊടുത്തിരിക്കുന്നവയിൽ ഈജിപ്ഷ്യൻ നാഗരികതയുടെ വളർച്ചയ്ക്ക് അനുയോജ്യമായിരുന്ന ഘടകം/ഘടകങ്ങൾ ഏത്/ഏതെല്ലാം?