ക്രമപ്പെടുത്തി എഴുതുക.
a. ആശയവാദം | i) മനുഷ്യൻ്റെ സർവതോമുഖവികാസം |
b. പ്രകൃതിവാദം | ii) പ്രയോജനകരമായ വിഷയങ്ങൾ |
C. മാനവികതാവാദം | iii) വിദ്യാർത്ഥിയുടെ നൈസർഗിക ശേഷികൾ |
d. പ്രായോഗികവാദം | iv) ആത്മസാക്ഷാത്കാരം |
താഴെ നൽകിയവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക.
രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന നൽകുക.
താഴെ കൊടുത്തവയിൽ 'സെഫോളജി' യുമായി ബന്ധമില്ലാത്ത പ്രസ്താവനയേത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം ബോയിൽ നിയമത്തെ സൂചിപ്പിക്കുന്നു ?
i,സ്ഥിരതാപനിലയിൽ V∝ 1/p
ii,സ്ഥിരതാപനിലയിൽ V∝ P
iii,P1V1=P2V2
iv,P1T1=P2T2
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത് ആരാണ് ?
നവരത്ന, മിനി രത്ന എന്നീ വാക്കുകൾ താഴെ തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?