താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക
ശബ്ദത്തിന്റെ ഘോഷം (Loudness) മനുഷ്യന്റെ കാതുകളുടെ സംവേദന ക്ഷമതയെ (Sensitivity) ആശ്രയിച്ചിരിക്കുന്നു
ശബ്ദത്തിന്റെ തീവ്രത (Intensity) മനുഷ്യന്റെ കാതുകളുടെ സംവേദന ക്ഷമതയെ ആശ്രയിക്കുന്നില്ല
ശബ്ദത്തിന്റെ ഘോഷം (Loudness) ഒരു ഭൗതിക അളവായി അളക്കാൻ സാധിക്കുന്നതാണ്
ശബ്ദത്തിന്റെ തീവ്രത (Intensity) ഒരു ഭൗതിക അളവായി അളക്കാൻ കഴിയില്ല
താഴെ തന്നിരിക്കുന്നതിൽ രാസമാറ്റം ഏതിൽ സംഭവിക്കുന്നു?
ഐസ് ഉരുകുന്നത്
മെഴുക് ഉരുകുന്നത്
ഇരുമ്പ് തുരുമ്പിക്കുന്നത്
മുട്ട തിളക്കുന്നത്
ഇന്ത്യയുടെ ഫിനാൻസ് കമ്മീഷനെ കുറിച്ചുള്ള വസ്തുതകൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?
(i) 1951 ൽ രൂപം കൊണ്ട ആദ്യ ഫിനാൻസ് കമ്മിഷൻ ചെയർമാൻ കെ.സി. നിയോഗി
ആയിരുന്നു
(ii) ഫിനാൻസ് കമ്മിഷൻ്റെ നിർദ്ദേശങ്ങൾ ഉപദേശക സ്വഭാവമുള്ളതാണ്
( iii) അർദ്ധ ജൂഡിഷ്യൽ സ്വഭാവമുള്ളതാണ് ഈ സമിതി
(iv) അർദ്ധ ജൂഡിഷ്യൽ സ്വഭാവമില്ല