The famous Champaran Satyagraha was started by Gandhiji in the year:
Gandhi wrote Hind Swaraj in Gujarati in :
Which of the following offer described by Ghandiji as " Post dated Cheque" ?
ആരുടെ കേസ് വാദിക്കാൻ വേണ്ടിയാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയത് ?
സിവിൽ നിയമ ലംഘനം നടത്താൻ ഗാന്ധിജി ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് ആവശ്യപ്പെട്ടത് ?
ഗാന്ധിജി പുറത്തിറക്കിയ ആദ്യത്തെ പത്രം ?
Accamma Cherian was called _______ by Gandhiji
The period mentioned in the autobiography of Gandhi
1942-ൽ ഗാന്ധിജി കൊണ്ടുവന്ന പ്രക്ഷോഭ പരിപാടി :
Gandhiji's First Satyagraha in India was in:
ഗാന്ധിജി നേതൃത്വം കൊടുത്ത ഖേഡാ കർഷക സമരം നടന്ന വർഷം ?
ഗാന്ധിജിയുടെ ആദ്യപുസ്തകം 'ഹിന്ദു സ്വരാജ്' എഴുതപ്പെട്ട ഭാഷയേത് ?
'സ്വാതന്ത്ര്യം അടിത്തട്ടിൽ നിന്നാരംഭിക്കണം. ഓരോ ഗ്രാമവും പൂർണ്ണ അധികാരങ്ങളുള്ള ഓരോ
റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം' ഈ വാക്കുകൾ ആരുടേതാണ് ?
-
ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം :
'തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ചെക്ക് 'എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ് ?
താഴെ പറയുന്നവരിൽ ആരാണ് ദണ്ഡിയാത്രയിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്തത് ?
“ആധുനിക കാലത്തെ മഹാത്ഭുതം” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് :
ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം ?
മഹാത്മാ ഗാന്ധിയുടെ നേത്യത്വത്തിൽ ദേശീയ സമര കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന പത്രം :
ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം :
ഗാന്ധിജി ഇന്ത്യയിൽ നേതൃത്വം നൽകിയ ആദ്യത്തെ സമരം ?
“ക്വിറ്റിന്ത്യാ സമര നായിക' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ?
"നയിതാലിം" വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചതാര് ?
ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യ സമരം ഏത്?
"പ്ലാസിയുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കില്‍ ജാലിയന്‍ വാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിന്‍റെ അടിത്തറയിളക്കി" ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ് ?
Gandhiji started Civil Disobedience Movement in:
അഹമ്മദാബാദ് തുണിമിൽ സമരത്തിനു കാരണമായ സംഭവം:
‘ക്വിറ്റിന്ത്യ സമര നായിക’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ?
ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?
ഗാന്ധിജി നിസ്സഹകരണ സമരം നിർത്തി വെക്കാൻ കാരണം ?
ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ?
"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക" എന്ന ഗാന്ധിജിയുടെ ആഹ്വാനം ഏതുമായി ബന്ധപ്പെട്ടാണ് ?
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹം :
ഖേഡയിലെ പ്രസിദ്ധമായ കർഷക സമരം നടന്ന വർഷം ?
നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ?
ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് "പിൻ തീയതി വച്ച ചെക്ക്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് :
ഗാന്ധിജി 1930 ലെ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്നാണ്?
"മനുഷ്യരെല്ലാം ഒരുപോലെയാണ് ജന്മം കൊണ്ട് ആരും വിശുദ്ധരല്ല" എന്നുപറഞ്ഞത് ?
ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് എന്ന്?
ഗാന്ധിജി ദണ്ഡി മാര്‍ച്ച് നടത്തിയത്?
ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത്?
സ്വാതന്ത്ര്യം അടിത്തട്ടില്‍ നിന്നാരംഭിക്കണം ഓരോ ഗ്രാമവും പൂര്‍ണ്ണ അധികാരമുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം ഇങ്ങനെ പറഞ്ഞതാര്?
സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ബാങ്കിലെ കാലാവധി കഴിഞ്ഞ ചെക്കാണ് ക്രിപ്പ്സ് മിഷന് എന്ന് പറഞ്ഞതാര്?
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?
ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത്?
ഗാന്ധിജിയുടെ അമ്മയുടെ പേര് ?
ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്?
ഗാന്ധിജി 1930 ലെ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്നാണ്?
താഴെപ്പറയുന്നവയില്‍ ഗാന്ധിജിയുടെ ഏത് ആശയമാണ് ലോകപ്രശസ്തിയാര്‍ജ്ജിച്ചത്?