രോഗം തിരിച്ചറിയുക
മനഷ്യരിലെ ക്രോമസോം നമ്പർ 11 ലെ ജീനിന്റെ തകരാർ കാരണമുണ്ടാകുന്ന ജനിതകരോഗം.
വയനാട്, പാലക്കാട് ജില്ലകളിലെ ആദിവാസികളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള രോഗം.
ബീറ്റാഗ്ലോബിൻ ചെയിനിൽ ഗ്ലുട്ടാമിക് അസിഡിന് പകരം വാലീൻ എന്ന അമിനോ ആസിഡ് വരുന്നു.
അരുണ രക്താണുക്കളുടെ ആകൃതി അരിവാൾ പോലെയാകുന്നു.
1. ഒരു ജീവിയുടെ ജീനോ റ്റൈപ്പ് മനസ്സിലാക്കാൻ സഹായിക്കുന്നു.
2. F1 സന്തതികളെ ഏതെങ്കിലുമൊരു മാതൃ പിതൃ സസ്യവുമായി സങ്കരണം നടത്തുന്നു
മേൽപ്പറഞ്ഞ പ്രസ്താവനകൾ ഏത് ക്രോസിനെ പ്രതിപാതിക്കുന്നതാണ് ?
പൈസം സറ്റൈവം എന്ന സസ്യത്തെ ജനതിക പരീക്ഷണങ്ങൾക്ക് ഏറ്റവും അനുയോജ്യമാക്കിയത് താഴെ കൊടുത്തിരിക്കുന്നതിൽ ഏത് സ്വഭാവ സവിശേഷതയാണ്