കേന്ദ്ര വാഹന പൊളിക്കൽ നയത്തില്‍ പ്രഖ്യാപിച്ച 'ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റ് സെന്റര്‍ ആന്‍ഡ് സ്‌ക്രാപ്പിങ് സെന്റര്‍' കേരളത്തിലെ ആദ്യമായി സ്ഥാപിതമാകുന്നത് എവിടെ ?
18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരിലും ആദ്യ ഡോസ് വാക്സിൻ നൽകിയ കേരളത്തിലെ ആദ്യ ജില്ല ?
ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ ഫോറൻസിക് ലബോറട്ടറി നിലവിൽ വന്നത് എവിടെ ?
എറണാകുളം ജില്ല രൂപീകൃതമായ വർഷം ?
ഇടുക്കിയുടെ വാണിജ്യ തലസ്ഥാനം ഏതാണ് ?
ഇടുക്കി ജില്ല രൂപീകൃതമായ വർഷം ഏതാണ് ?
പ്രാചീനകാലകളിൽ വയനാട് അറിയപ്പെട്ടിരുന്ന പേര് എന്താണ് ?
വയനാട് ജില്ല രൂപീകൃതമായ വർഷം ഏതാണ് ?
എറണാകുളം ജില്ല നിലവിൽ വന്ന വർഷം ഏതാണ് ?
കേരളത്തിലെ ആദ്യത്തെ ഇ പേയ്‌മെന്റ് ഡിസ്ട്രിക്ട് ഏതാണ് ?
2020ൽ കേരളത്തിലെ സമ്പൂർണ നികുതി സമാഹരണ ജില്ലയായി തിരെഞ്ഞെടുത്തത് ?
കേരളത്തിലെ ആദ്യമായി സമ്പൂർണ്ണ വൈദ്യുതീകരണം നടത്തിയ ജില്ല:
കേരളത്തിലെ ആദ്യത്തെ സായാഹ്‌ന കോടതി നിലവില്‍ വന്ന ജില്ല?
ശംഖിലി വനമേഖല ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
വെണ്ടുരുത്തി ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
വെല്ലിംഗ്ടൺ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസുകൾ ഉള്ള ജില്ല ഏതാണ് ?
രാജ്യത്തെ ആദ്യ ഗവണ്മെന്റ് ഡെന്റൽ ലാബ് സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരളത്തിൽ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല ഏത്?
ആറളം ഫാം സ്ഥിതിചെയ്യുന്ന ജില്ല :
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരം ഏതു ജില്ലയിലാണ്?
സെൻട്രൽ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ല ഏത് ?
കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ സ്ഥിതി ചെയ്യുന്നത് എവിടെ ?
കാസർഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനം ഏതാണ് ?
മലപ്പുറം രൂപീകൃതമായ വർഷം ഏതാണ് ?
' ഓടത്തിൽ പള്ളി ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിന്റെ കിരീടം എന്ന് വിശേഷിപ്പിക്കുന്ന ജില്ല ഏതാണ് ?
കണ്ണൂർ ജില്ല രൂപീകൃതമായ വർഷം ഏതാണ് ?
ആലപ്പുഴ നഗരത്തിന്റെ ശില്പി ആരാണ് ?
ആലപ്പുഴയുടെ സാംസ്‌കാരിക തലസ്ഥാനം ഏത് ?
കേരളത്തിലെ ആദ്യ ജൈവ ജില്ല ഏത് ?
' ദേശിംഗനാട് ' എന്നറിയപ്പെട്ടിരുന്ന ജില്ല ഏതാണ് ?
ശ്രീമൂലവാസം ബുദ്ധമത കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
കക്കാട് പദ്ധതി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
നല്ലളം താപവൈദ്യുത നിലയം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
മീൻവല്ലം പദ്ധതി ഏത് ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
കുടുംബശ്രീക്ക് തുടക്കം കുറിച്ച ജില്ല ഏത് ?
പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം ?
വയനാട്ടിലെ എടക്കൽ ഗുഹ കണ്ടെത്തിയ വർഷം ഏതാണ് ?
കേരളത്തിൽ പൂർണമായും വൈദ്യുതീകരിച്ച ആദ്യത്തെ ജില്ലയേത് ?
കേരളത്തിൽ വന വിസ്തൃതിയിൽ രണ്ടാം സ്ഥാനം ഏത് ജില്ലക്കാണ് ?
കേരളത്തിൽ വന വിസ്തൃതിയിൽ മൂന്നാം സ്ഥാനം ഏത് ജില്ലക്കാണ് ?