In human karyotype, group G includes the chromosomes:
Which among the following is NOT TRUE regarding Restriction endonucleases?
The strategy adopted to prevent the infection of Meliodogyne incognita in the roots of tobacco plants is based on the principle of:
The markers revealing variations at DNA level are referred to as molecular markers. Which among the following molecular markers make the use of non- PCR-based approach?
The number of polypeptide chains in human hemoglobin is:
Restriction enzymes are isolated from:
Which one of the following represents wrinkled seed shape and green seed colour?
Which one of the following is not a four carbon compound formed during Krebs cycle?
A nucleoside includes:
Karyogamy means ______
The region where bacterial genome resides is termed as
RNA യിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് കോശം ഇല്ലാത്ത ജീവി?
വൈറസുകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
മനുഷ്യൻ കണ്ടെത്തിയ ആദ്യ വൈറസ് ടോബാക്കോ മൊസൈക് വൈറസ് ആണ്.
മനുഷ്യനെ ആക്രമിച്ചതായി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ള ആദ്യ വൈറസ് യെല്ലോ ഫീവർ വൈറസ് ആണ്.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1892 ൽ റഷ്യൻ ജൈവശാസ്ത്രഞ്ജനായ ദിമിത്രി ഇവാനൊവ്സ്കി വൈറസിനെ കണ്ടെത്തി.
ഡച്ച് സൂക്ഷ്മ - ജൈവശാസ്ത്രജ്ഞനായ മാർട്ടിനസ് ബൈജർനിക്ക് ആദ്യമായി 'വൈറസ്' എന്ന പദം ഉപയോഗിച്ചു.
താഴെ തന്നിരിക്കുന്നവയിൽ ഏത് ജീവിയിൽ ആണ് റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ എന്ന പ്രക്രിയ കാണാൻ കഴിയുന്നത്?
Retroviruses have an enzyme inside their structure called ?
A virus that uses RNA as its genetic material is called ?
Synthesis of DNA from RNA is called ?
When did the human genome project start ?
The experiments on DNA molecules in chromosomes for knowing the basis of inherited diseases are conducted by ?
The process of killing ineffective bacteria from water is called......
പാല് തൈരാകാൻ കാരണം
മുകുളനം വഴി പ്രത്യുല്പാദനം നടത്തുന്ന ജീവി
അരിമാവിൽ യീസ്റ്റ് പ്രവർത്തിച്ച് ഉണ്ടാകുന്ന ആൽക്കഹോൾ ?
Which is a fresh water sponge ?
Larval form of sponges
എൻസൈമുകളും ആന്റിബോഡികളും നിർമ്മിച്ചിരിക്കുന്നത് -
What should be given to an athlete for instant energy?
ചെരുപ്പിന്റെ ആകൃതിയിലുള്ള ഏക കോശ ജീവി ?
കടലിൽ എണ്ണ കലർന്നാലുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം തടയാനുപയോഗിക്കുന്ന ബാക്ടീരിയ ഏത്?
ഇയാൻ വിൽമുട്ട് ബന്ധപ്പെട്ടിരിക്കുന്നത് :
മുട്ടയിടുകയും കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുകയും ചെയ്യുന്ന ജീവി ?
ശരീരനിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകം ഏത്?