App Logo

No.1 PSC Learning App

1M+ Downloads
തെക്ക് കിഴക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
കിഴക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
അശ്വങ്ങളെ അതിവേഗത്തില്‍ പായിക്കാന്‍ സഹായിക്കുന്ന മന്ത്രം ഏതാണ് ?
ഒരു വൃക്ഷത്തിലെ ഇല, കായ്‌ എന്നിവ എത്രയുണ്ടെന്ന്‌ എണ്ണി നോക്കാതെ തന്നെ മനസിലാക്കാന്‍ സാധിക്കുന്ന മന്ത്രം ഏതാണ് ?
ചാപപൂജയിലേക്ക് ശ്രീകൃഷ്ണനെ കൂട്ടികൊണ്ടുപോയതാര് ?
കംസൻ ശ്രീകൃഷ്ണ നിഗ്രഹത്തിനായി നടത്തിയ പൂജ ?
ശ്രീരാമ ദൂതുമായി ലങ്കയിലെത്തിയ ഹനുമാൻ വധിച്ച രാവണപുത്രൻ ?
ക്ഷേത്രത്തിലെ ദേവന്റെ പിതൃസ്ഥാനം ആർക്കാണ് ?

പഞ്ചഗവ്യങ്ങൾ ഏതെല്ലാം ?

  1. നെയ്യ്
  2. പാൽ
  3. തൈര്
  4. ഗോമൂത്രം
  5. ചാണകം

പഞ്ചഭൂതങ്ങൾ ഏതെല്ലാം ?

  1. ആകാശം
  2. ഭൂമി
  3. വായു
  4. അഗ്നി
  5. ജലം

നവരത്നങ്ങളിൽ പെടാത്തത് ഏതെല്ലാം ?

  1. മുത്ത്
  2. മാണിക്യം
  3. വൈഡൂര്യം
  4. ഗോമേദകം
ഇൻഡോ-യൂറോപ്യൻ ഭാഷാ കുടുംബത്തിലെ ആദ്യ കൃതി ഏതാണ് ?
ഋഗ്വേദവും ആയി സാമ്യമുള്ള പാഴ്സി മത ഗ്രന്ഥം ഏതാണ് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.പുരാതന ഇന്ത്യയിലെ വൈദികസംസ്കൃതസൂക്തങ്ങളുടെ ഒരു ശേഖരമാണ്‌ ഋഗ്വേദം.

2.ഋഗ്വേദം ലോകത്തിലെ ഏറ്റവും പുരാതന സാഹിത്യഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു.

3.'യഥ വസ്സുസഹാസതി' എന്നാരംഭിക്കുന്ന ഋഗ്വേദം  'അഗ്നിമീളേ പുരോഹിതം'  എന്ന് അവസാനിക്കുന്നു. 

ഹിന്ദുമത പുണ്യഗ്രന്ഥങ്ങളെ മുഖ്യമായും എത്രയായി തരം തിരിച്ചിരിക്കുന്നു ?
പ്രത്യക്ഷലോകം മുഴുവൻ ............ കൊണ്ട് നിർമ്മിക്കപ്പെട്ടതാണെന്നാണ് ഹൈന്ദവവിശ്വാസം.
ആരുടെ യോഗസൂത്രത്തിനെ അടിസ്ഥാനമാക്കിയാണ് യോഗാത്മക ഹിന്ദുമതം രൂപീകരിക്കപെട്ടിട്ടുളളത് ?
മഹാവിഷ്ണുവിനെ മുഖ്യ ദേവനായി ആരാധിക്കുന്ന സമ്പ്രദായം അറിയപ്പെടുന്നത് ?
പരമശിവനെ ആരാധിക്കുന്നവർ അറിയപ്പെടുന്ന പേര് ?
ആദിപരാശക്തിയെ(ദേവിയെ) ആരാധിക്കുന്നവർ അറിയപ്പെടുന്ന പേര് ?
ഹിന്ദുമതത്തിൻ്റെ അടിസ്ഥാനമായ വേദങ്ങൾ എത്ര എണ്ണം ആണുള്ളത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഹിന്ദുമത വിശ്വാസമനുസരിച്ച് മനുഷ്യ ജീവിതത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ അറിയപ്പെടുന്നത് പുരുഷാർത്ഥങ്ങൾ എന്നാണ്.

2.പുരുഷാർത്ഥങ്ങൾ മൂന്നെണ്ണം ആണുള്ളത്.

3.പുരുഷാർത്ഥങ്ങളിൽ ഏറ്റവും അവസാനത്തേത് മോക്ഷമാണ്.

ഹൈന്ദവവിശ്വാസമനുസരിച്ച് സൃഷ്ടി കർത്താവ് ആരാണ് ?

'ഹിന്ദു'മതവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.സിന്ധുനദിയുടെ പേരിൽ നിന്നാണു് 'ഹിന്ദു' എന്ന വാക്ക് ഉണ്ടായത്.

2.ലോകത്തിലെ ഏറ്റവും പുരാതനമായ മതം ആയി കണക്കാക്കപ്പെടുന്നു.

3.ലോകത്തിൽ ഏറ്റവും അധികം വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം

പരശുരാമന്റെ മാതാവ് ?
പരശുരാമന്റെ പിതാവ് ?
' ഹരിവിലാസം ' രചിച്ചത് ആരാണ് ?
' യാദാവദ്യുദയം ' രചിച്ചത് ആരാണ് ?
' ഹരിചരിത ചിന്താമണി ' രചിച്ചത് ആരാണ് ?
' ശിലലീലാവർണ്ണനം ' രചിച്ചത് ആരാണ് ?
' ശ്രീകണ്ഠചരിതം ' രചിച്ചത് ആരാണ് ?
' വിക്രമാങ്കവേദചരിതം ' രചിച്ചത് ആരാണ് ?
' ഘരവിജയം ' രചിച്ചത് ആരാണ് ?
' ദശാവതാര ചരിതം ' രചിച്ചത് ആരാണ് ?
' ഭട്ടി കാവ്യം ' രചിച്ചത് ആരാണ് ?
' ജാനകീഹരണം ' രചിച്ചത് ആരാണ് ?
' നൈഷധം ' രചിച്ചത് ആരാണ് ?
' ശിശുപാലവധം ' രചിച്ചത് ആരാണ് ?
' കിരാതർജുനീയം ' രചിച്ചത് ആരാണ് ?
കുമാരസംഭവം രചിച്ചത് ആരാണ് ?
രഘുവംശം രചിച്ചത് ആരാണ് ?
' ഗര്‍ഭഗൃഹം ശിരഃ പ്രോക്തം ' എന്നുതുടങ്ങുന്ന വരികടങ്ങിയ ഗ്രന്ഥം ഏതാണ് ?
സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം ?
ബിംബ രചനക്കുള്ള ശില എത്ര വർണ്ണമുള്ളതായിരിക്കണം ?
പ്രതിഷ്ഠാവിഗ്രഹം തന്നെ അർച്ചനയ്ക്ക് ഉപയോഗിക്കുമ്പോൾ പറയപ്പെടുന്ന പേരെന്ത് ?
എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങൾ ഏതു വിഭാഗത്തിൽപ്പെടുന്നു ?
ക്ഷേത്രത്തിൽ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂലവിഗ്രഹങ്ങൾക്ക് പറയുന്ന പേര് ?
ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്പികൾ ക്ഷേത്രവിഗ്രഹം നിർമ്മിക്കുന്നത് ?
താന്ത്രിക വിധിപ്രകാരം ഭൂമിയിൽ ഏറ്റവുമധികം സാന്നിദ്ധ്യമുള്ള ദേവതന്മാർ ഏത് ?
' ഈ ശരീരം തന്നെയാണ് ക്ഷേത്രം ' എന്നു പറയുന്ന ഗ്രന്ഥമേത് ?