ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
വർഷം സംഭവം
(i) 1730 - (a) മാന്നാർ ഉടമ്പടി
(ii) 1742 - (b) ഗജേന്ദ്രമോക്ഷം ചുമർചിത്രം
(iii) 1750 - (c) എട്ടുവീട്ടിൽപിള്ളമാരെ തൂക്കിക്കൊന്നു
(iv) 1746 - (d) മുറജപം ആദ്യമായി ആഘോഷിച്ച വർഷം
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മാർത്താണ്ഡവർമയുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക.
(i) ആഭ്യന്തര കലാപം തടയുവാനായി മാർത്താണ്ഡവർമ്മ മറവൻ പട രൂപപ്പെടുത്തി.
(ii) മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനം - കൽക്കുളം (പത്മനാഭപുരം)
(iii) മാർത്താണ്ഡവർമയുടെ വ്യാപാര തലസ്ഥാനം മാവേലിക്കരയായിരുന്നു.
(iv) ഇളയടത്തു സ്വരൂപം വേണാടിന്റെ ഭാഗമായിത്തീർന്നത് മാർത്താണ്ഡവർമയുടെ കാലഘട്ടത്തിലാണ്.
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തിരുവിതാംകൂറുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക?
(i) തിരുവിതാംകൂറിന്റെ ദേശീയ ഗാനമാണ് വഞ്ചിക്ഷമംഗലം
(ii) ചട്ടയോലകളാണ് തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട നിയമസംഹിത
(iii) കേരളത്തിലെ ആദ്യ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത് തിരുവിതാംകൂറിലാണ്
(iv) തിരുവിതാംകൂർ രാജകുടുംബത്തിലെ കുഞ്ഞുങ്ങളുടെ ജനനവുമായി ബന്ധപെട്ടു നടത്തിയിരുന്ന ചടങ്ങാണ് ഹിരണ്യ ഗർഭം
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?