പട്ടിക | (ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ), പട്ടിക II (ഗുണഭോക്താക്കൾ) എന്നി വയുമായി പൊരുത്തപ്പെടുന്ന ശരിയായ ഉത്തരം താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് തെരഞ്ഞെടുക്കുക.
പട്ടിക ! | പട്ടിക II |
a) മന്ദഹാസം പദ്ധതി b) സമന്വയ പരിപാടി c) അഭയകിരണം പദ്ധതി d) നിരാമയ ആരോഗ്യ ഇൻഷൂറൻസ് സ്കീം | 1) നിരാലംബരായ വിധവകൾ 2) കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെട്ടവർ (ഇരകൾ) 3) ഭിന്നശേഷിയുള്ളവർ 4) ബിപിഎൽ വിഭാഗത്തിലെ മുതിർന്ന പൗരന്മാർ 5) (ട്രാൻസ്ജെൻഡേഴ്‌സ് |
താഴെ പറയുന്നവയിൽ മാനസിക സമ്മർദ്ദത്തിൻ്റെ അന്തർമുഖമായ ലക്ഷണം ഏത് ?
താഴെപറയുന്നവയിൽ ഉത്കണ്ഠയുടെ ശാരീരികമായ ലക്ഷണം ഏത് ?
ബഹുമുഖ ബുദ്ധിസിദ്ധാന്തം ആവിഷ്ക്കരിച്ചത് ആര് ?
മാസ്സോ ആവിഷ്കരിച്ച ആവശ്യങ്ങളെക്കുറിച്ചുള്ള ശ്രേണീ സിദ്ധാന്ത പ്രകാരം, ഏറ്റവും ഉയർന്ന തലത്തിലുള്ള ആവശ്യം
ചുവടെ സൂചിപ്പിക്കുന്ന വ്യക്തിയെ തിരിച്ചറിയുക.
1898-ൽ കൊടുങ്ങല്ലൂരിൽ ജനനം.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ സജീവ പങ്കാളിത്തം.
പിൽക്കാലത്ത് സുഭാഷ് ചന്ദ്ര ബോസിന്റെ ഫോർവേഡ് ബ്ലോക്കിൽ അംഗമായി.
‘അൽ-അമീൻ’ ദിനപത്രത്തിന്റെ സ്ഥാപകനും എഡിറ്ററും.
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1929-ലെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെടാത്ത തീരുമാന(ങ്ങൾ) കണ്ടെത്തുക.
i) ജവഹർലാൽ നെഹ്റു കോൺഗ്രസിന്റെ പ്രസിഡന്റായി.
ii) പൂർണ്ണ സ്വരാജാണ് കോൺഗ്രസിന്റെ ലക്ഷ്യം.
iii) നിയമലംഘന സമരം ആരംഭിക്കുക.
iv) 1930 ജനുവരി 26 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കണം.
താഴെ പറയുന്ന ജോഡികൾ പരിഗണിക്കുക.
i) കുടി അരശ് — ഇ. വി. രാമസ്വാമി നായർ
ii) വിവേകവർദ്ധിനി — വീരേശലിംഗം
iii) ഗുലാംഗിരി — ജ്യോതിറാവു ഫൂലെ
iv) സമ്പദ് കൗമുദി — ശ്രീനാരായണ ഗുരു
ഇവയിൽ ശരിയായ ജോഡി(കൾ) കണ്ടെത്തുക.
താഴെ കൊടുത്തിട്ടുള്ളവയെ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക.
i) ഫ്രഞ്ച് വിപ്ലവം
ii) ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം
iii) റഷ്യൻ വിപ്ലവം
iv) അമേരിക്കൻ സ്വാതന്ത്ര്യ സമരം
Select the figure from the options that can replace the question mark (2) and logically complete the series.
Select the figure from the given options that will replace the question mark (?) in the figure given below to complete the pattern.