The domain which includes objectives which explain the interests, aptitudes and change in values :
Which is the lowest level of cognitive domain ?
Which of the following is not an objective of Revised Bloom's Taxonomy ?
The objective related to the cognitive domain of teaching Mathematics is :
Which of the following belong to the affective domain of learning objectives :
The specifications, recall and recognition come under :
Which of the following is not an objective under Psycho-motor domain:
Which of the following is not an objective under Affective domain:
Highest level of objective under Revised Bloom's Taxonomy of Educational objectives is:
Understanding is an objective under
The sense of appreciation and values corresponds to
18 km/h (5 m/s) വേഗതയിൽ നിന്ന് 5 സെക്കൻറിനുള്ളിൽ 54 km/h (15 m/s) വേഗതയിലെത്തിയ കാറിന്റെ സ്ഥാനാന്തരം എത്രയാണ്?
18 km/h (5 m/s) വേഗതയിൽ നിന്ന് 5 സെക്കൻറിനുള്ളിൽ 54 km/h (15 m/s) വേഗതയിലെത്തിയ കാറിന്റെ ത്വരണമെത്രയാണ്?
f ബ്ലോക്ക് മൂലകങ്ങളിൽ ഇലക്ട്രോൺ പൂരണം നടക്കുന്നത് ഏത് ഷെല്ലിലാണ്?
18 km/h (5 m/s) പ്രവേഗത്തിൽ നിന്ന് 5 സെക്കൻഡ് കൊണ്ട് 54 km/h (15 m/s) പ്രവേഗത്തിൽ എത്തിയ കാറിന്റെ സ്ഥാനാന്തരം കണക്കാക്കുക.
18 km/h (5 m/s) പ്രവേഗത്തിൽ നിന്ന് 5 സെക്കൻഡ് കൊണ്ട് 54 km/h (15 m/s) പ്രവേഗത്തിൽ എത്തിയ കാറിന്റെ ത്വരണം കണക്കാക്കുക.
നിശ്ചലാവസ്ഥയിൽ നിന്നു പുറപ്പെട്ട ഒരു ട്രെയിനിന്റെ പ്രവേഗം 5 മിനിറ്റ് കൊണ്ട് 72 km/h (20 m/s) ആണെങ്കിൽ ഈ സമയം കൊണ്ട് ട്രെയിൻ സഞ്ചരിച്ച ദൂരം എത്രയാണ്?
നിശ്ചലാവസ്ഥയിൽ നിന്നു പുറപ്പെട്ട ഒരു ട്രെയിനിന്റെ പ്രവേഗം 5 മിനിറ്റ് കൊണ്ട് 72 km/h (20 m/s) ആയി. ഈ സമയത്തെ ട്രെയിനിന്റെ ത്വരണം എത്രയാണ്?
ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ലോഹം ഏതാണ്?
നിയോഡിമിയം (Nd) ലോഹം ഉൽപ്പാദിപ്പിക്കാനുള്ള അസംസ്കൃത വസ്തു ഏതാണ്?
ബ്രീഡർ ന്യൂക്ലിയർ റിയാക്റ്ററുകളിൽ ഉപയോഗിക്കുന്ന തോറിയത്തിന്റെ (Th) ഉറവിടം ഏത് ധാതുവാണ്?
ടൈറ്റാനിയം ഡയോക്സൈഡ് ഉൽപ്പാദനത്തിലെ അസംസ്കൃത വസ്തുവായ ധാതു ഏതാണ്?
കേരളത്തിലെ തീരപ്രദേശത്തെ മണൽ ശേഖരത്തിൽ കാണപ്പെടുന്ന ധാതുക്കൾ ഏതെല്ലാം?
ഗ്രാഫിൽ A മുതൽ B വരെയുള്ള ഭാഗത്ത് വസ്തുവിന് എന്ത് സംഭവിക്കുന്നു?
ഗ്രാഫിൽ O മുതൽ A വരെയുള്ള ഭാഗത്ത് വസ്തുവിന്റെ ചലനം എങ്ങനെയാണ്?
ഗ്രാഫ് അനുസരിച്ച്, വസ്തുവിന്റെ ചലനം സമചലനമാണോ അതോ അസമചലനമാണോ?
നിശ്ചലാവസ്ഥയിൽ നിന്ന് ചലനം ആരംഭിക്കുന്ന ഒരു വസ്തു 5 m/s² ത്വരണത്തോടെ സഞ്ചരിക്കുന്നു. 3 സെക്കൻഡ് കഴിയുമ്പോൾ ആ വസ്തുവിന്റെ പ്രവേഗം എത്രയായിരിക്കും?
നിശ്ചലാവസ്ഥയിൽ നിന്ന് ഒരു കാർ സമത്വരണത്തോടെ സഞ്ചരിക്കുന്നു. ചലനം ആരംഭിച്ച് 5 സെക്കൻഡ് കൊണ്ട് 100 മീറ്റർ ദൂരം പിന്നിട്ടെങ്കിൽ, കാറിന്റെ ത്വരണം എത്രയാണ്?
സിറിയം, ലാൻഥനം, ഇരുമ്പ് എന്നിവയുടെ ഒരു പ്രധാന ലോഹസങ്കരമാണ് ______, ഇത് ലൈറ്ററുകളിലെ ഫ്ളിന്റായി ഉപയോഗിക്കുന്നു.
ലാൻഥനോയ്‌ഡ് ശ്രേണിയിൽ +4 ഓക്‌സിഡേഷൻ അവസ്ഥ കാണിക്കാൻ സാധ്യതയുള്ള ഒരു മൂലകം ഏതാണ്?
ലാൻഥനോയ്‌ഡ് അയോണുകൾക്ക് വർണ്ണം നൽകുന്നതിന് കാരണമായ പ്രതിഭാസം താഴെ പറയുന്നവയിൽ ഏതാണ്?
ലാൻഥനോയ്‌ഡ് ശ്രേണിയിലെ, 4f ഓർബിറ്റലിൽ ഇലക്ട്രോണുകൾ നിറയുന്ന, മൂലകങ്ങളുടെ എണ്ണം എത്രയാണ്?
ലാൻഥനോയ്‌ഡ് സങ്കോചത്തിന്റെ പ്രധാന ഫലമായി കണക്കാക്കുന്നത് എന്താണ്?
ആറ്റോമിക സംഖ്യ വർദ്ധിക്കുമ്പോൾ ലാൻഥനോയ്‌ഡുകളുടെ ആറ്റോമിക/അയോണിക് ആരം ക്രമേണ കുറയുന്ന പ്രതിഭാസം അറിയപ്പെടുന്നത് എന്താണ്?
ലാൻഥനോയ്‌ഡ് ശ്രേണിയിൽ, ഇലക്ട്രോണുകൾ ഏത് ഓർബിറ്റലിലാണ് ക്രമേണ നിറയ്ക്കുന്നത്?
ലാൻഥനോയ്‌ഡുകളുടെ ഏറ്റവും സാധാരണമായ ഓക്‌സിഡേഷൻ അവസ്ഥ ഏതാണ്?
അന്തസംക്രമണ മൂലകങ്ങളെ റെയർ എർത്ത് മൂലകങ്ങൾ (Rare Earth Elements) എന്നും വിളിക്കാറുണ്ട്. ഇതിൽ ഏത് വിഭാഗമാണ് ഈ പേരിൽ കൂടുതൽ അറിയപ്പെടുന്നത്?
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ കേരള വനം വകുപ്പ് ആവിഷ്കരിച്ച പദ്ധതി?
2025 ലെ പുത്തേഴൻ അവാർഡിനർഹനായത് ?
കേരള സംസ്ഥാനത്തെ രാജ്യത്തെ മുൻനിര വ്യവസായ നിക്ഷേപ കേന്ദ്രമായി വളർത്താൻ ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വകുപ്പ് നടത്തുന്ന പദ്ധതി
2025 ഒക്ടോബറിൽ സേനയ്ക്ക് കൈമാറിയ, നാവികസേനയ്ക്ക് വേണ്ടി കൊച്ചിൻ ഷിപ്പ് യാർഡ് നിർമ്മിച്ച അന്തർവാഹിനി പ്രതിരോധ കപ്പൽ?
2025 ഒക്ടോബറിൽ രാജ്യത്ത് മൂന്ന് പ്രധാന അവയവങ്ങൾ (ഹൃദയം, ശ്വാസകോശം, വൃക്ക) ഒരേസമയം മാറ്റിവെച്ച ആദ്യ സർക്കാർ ആശുപത്രിയായി മാറിയത്?
താഴെ പറയുന്നവയിൽ ഏതാണ് ആധുനിക പഠന സമീപനത്തിന്റെ പ്രധാന സവിശേഷത ?
മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
അലൂമിനിയം പാത്രത്തിൽ മോര് സൂക്ഷിക്കാത്തതിന്റെ കാരണമെന്ത്?
താഴെകൊടുത്തിരിക്കുന്നവയിൽ സ്വർണത്തിന്റെ സവിശേഷത ഏതെല്ലാം?
മാലിയബിലിറ്റി
ഡക്റ്റിലിറ്റി
വൈദ്യുത ചാലകത
ഇവയൊന്നുമല്ല
ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
16)ചില ലോഹങ്ങൾ നൽകിയിരിക്കുന്നു (ടങ്സ്റ്റൺ, സ്വർണ്ണം, ലിഥിയം, അലൂമിനിയം) ഇതിൽ ഏറ്റവും കാഠിന്യം കുറഞ്ഞ ലോഹമേത് ?
താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
പ്ലാസ്റ്റിക്കിന് സൊണോറിറ്റി ഇല്ല
സൊണോറിറ്റി എന്ന സവിശേഷത ഇല്ലാത്തതിനാൽ ഇലത്താളം നിർമിക്കാൻ പ്ലാസ്റ്റിക് ഉപയോഗിക്കാറില്ല
സൊണോറിറ്റി എന്ന സവിശേഷത ഏറ്റവും കൂടിയ വസ്തുവാണ് പ്ലാസ്റ്റിക്
ബൾബിൻ്റെ ഫിലമെന്ററായി ടങ്സ്റ്റൺ ഉപയോഗിക്കുവാൻ കാരണമെന്ത്?