Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബട്ടർ ഉപയോഗിച്ചുള്ള ഒരു പോട്ട് റോസ്റ്റിംഗ് രീതി ഏത് ?
ഓവനിൽ ബേക്ക് ചെയ്തെടുത്തത് എന്നർത്ഥം വരുന്ന പദം ഏത് ?
മാംസം കോർത്ത് റോസ്റ്റ് ചെയ്യുവാനുപയോഗിക്കുന്ന മുനയുള്ള ലോഹദണ്ഡുകൾക്ക് പറയുന്ന പേര് ?
തരംഗങ്ങൾ വഴി ദ്രവവസ്തുക്കളിലൂടെയോ വാതകങ്ങളിലൂടെയോ താപം പ്രസരിക്കുന്ന രീതി ഏത് ?
ഭക്ഷണസാമഗ്രികൾ വേവിച്ചതിന് ശേഷം പാത്രത്തിലവശേഷിക്കുന്ന ദ്രാവക ത്തിന്റെ പേര് എന്ത് ?
നന്നായി അലങ്കരിച്ച “കേക്ക്' ന് പറയുന്ന ഫ്രഞ്ച് പദം ഏത് ?
"ചെഷയർ' എന്ന ചീസിന്റെ ഉത്ഭവ രാജ്യം ഏത് ?
താഴെ പറയുന്നവയിൽ ഗ്രൂപ്പ് ഫ്രൂട്ടിന്റെ അക്കമ്പനിമെന്റ് ഏത് ?
പയർ, പരിപ്പ് വർഗങ്ങളിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഏത് ?
ചൂടാക്കി രൂപമാറ്റം സംഭവിപ്പിച്ച പഞ്ചസാരയെ എന്ന് വിളിക്കുന്നു ?
എം. എസ്. ജി. യുടെ പൂർണ്ണരൂപം എഴുതുക.
"പാർസലി'യുടെ മലയാളം പദം എന്ത് ?
റോസ്റ്റിംഗിന്റേയും വിങ്ങിന്റേയും സംയോജിത പ്രക്രിയയെ വിളിക്കുന്നു.
തക്കാളിക്ക് ചുവപ്പ് നിറം നൽകുന്ന പിഗ്മെന്റ് ഏത് ?
താഴെ പറയുന്നവയിൽ ലെത്ത്യൂസ് ലീഫ് ഷ്രഡ് ചെയ്യുന്ന രീതിക്ക് പറയുന്ന പേര് എന്ത് ?
താഴെ പറയുന്നവയിൽ "ഒമേഗ 3" കൂടുതലായി കാണപ്പെടുന്നത് ഏതിലാണ് ?
ഭക്ഷണ പദാർത്ഥങ്ങൾ വീണ്ടും ചൂടാക്കുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്
റോസ്റ്റ് ലാമ്പിന്റെ സഹവിഭവം ഏത് ?
റോസ് മേരി എന്ന ഹെർബിന്റെ മറ്റൊരു പേര്.
താഴെ തന്നിരിക്കുന്നവയിൽ ഏതിനാണ് ഫ്ലേവോൺസ് വെള്ള നിറം നൽകുന്നത് ?
സാൾട്ടും വിനീഗറും ഉപയോഗിച്ച് പിക്കിൾ ചെയ്തു കുക്കുമ്പറിനെ അറിയപ്പെടുന്നത് പേരിലാണ്.
നവരത്കൊർമ്മ ഗ്രേവിയുടെ നിറം എന്ത് ?
ദാൽകച്ചോരി എന്ന സ്നാക്സ് ഏത് കൃസിനിൽ നിന്നാണ് ?
താഴെ തന്നിരിക്കുന്നവയിൽ ഗരം മസാലയിൽ ഉൾപ്പെടാത്തത് ഏതാണ് ?
പിൻവീൽ, ഡെക്കർ, ക്ലബ് എന്നിവ. _____ ന്റെ തരങ്ങളാണ്.
'ഗോർഗോൻസല' എന്നത് ആണ്.
താഴെ തന്നിരിക്കുന്നവയിൽ ബ്രഡ് നിർമ്മിക്കാൻ ഉപയോഗിക്കാത്ത രീതി ഏത് ?
“കലമാരി' എന്ന പദം പൊതുവായി ഉപയോഗിക്കുന്നത്.
"ബട്ടർ ചിക്കൻ ' എന്ന ഡിഷിനെ അറിയപ്പെടുന്ന പേര്.
താഴെ തന്നിരിക്കുന്നവയിൽ ലീക്ക്സും പൊട്ടറ്റോയും ഉപയോഗിച്ച് നിർമ്മിക്കുന്നഒരു പ്യൂരേ സൂപ്പ് ഏത് ?
"മെഡലിയൺ, പോപ്പിയത്ത് ഇത് രണ്ടും എന്തിന്റെ കട്ട് ആണ് ?
താഴെ പറയുന്നവയിൽ ഹൈഡ്രജനേറ്റഡ് ഫാറ്റിന് ഉദാഹരണം ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ബയോളജിക്കൽ ഹസാഡിന് ഉദാഹരണം ഏത് ?
_____ ൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയാണ് ഫ്രക്ടോസ്.
എന്തിൽ നിന്നുണ്ടാകുന്ന തീ കെടുത്താനാണ് ക്ലാസ്സ് A ഫയർ എക്സിൻഗൃഷർ ഉപയോഗിക്കുന്നത് ?
ഓറഞ്ചിന്റേയും നാരങ്ങയുടേയും പുറംതൊലി ______ എന്നറിയപ്പെടുന്നു.
ഏതുതരം ഉത്പന്നങ്ങളുടെ ഗുണനിലവാരമാണ് 'അഗ്മാർക്ക് ' സൂചിപ്പിക്കുന്നത്?
താഴെ പറയുന്നവയിൽ ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ഏത് ?
ഏത് മദർ സോസ് ഉപയോഗിച്ചാണ് ബീർനൈസ് സോസ് തയ്യാറാക്കുന്നത് ?
താഴെ തന്നിരിക്കുന്നവയിൽ നാഷണൽ സൂപ്പ് അല്ലാത്തത് ഏത് ?
സ്റ്റോക്, സൂപ്പ് തുടങ്ങിയ വിഭവങ്ങൾക്ക് രുചിയും വാസനയും കൈവരുത്തുവാനായി ഉപയോഗിക്കുന്ന ഒരു കൂട്ടം ഔഷധികൾക്ക് പറയുന്ന പേര് ?
ജാതിക്കായുടെ പുറംതൊലി ഒരു ഇന്ത്യൻ സ്പൈസായി ഉപയോഗിക്കുന്നു അതിന്റെ പേര് എന്ത് ?
ഒരു ബ്രൗൺ സോസ് ആണ്.
ആവോലി മത്സ്യത്തിന് ഇംഗ്ലീഷിൽ പറയുന്ന പേര്.
ക്രെപ്പ് സൂസെറ്റ് എന്ന് വിളിക്കുന്നത് എന്തിനെയാണ് ?
കാരവേ സീഡ്സിനോട് സാമ്യം തോന്നുന്ന ഒരു സുഗന്ധവ്യഞ്ജനം താഴെ പറയുന്നവയിൽ ഏതാണ് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ കാർബണിന്റെ ക്രിസ്റ്റലീയ രൂപം ഏത് ?
ചുവടെ തന്നിട്ടുള്ളവയിൽ ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള പാളി ഏത് ?
വിസരണം ഏറ്റവും കൂടിയ വർണ പ്രകാശം ?
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും സർവ്വശിക്ഷ അഭിയാന്റെ (SSA) ലക്ഷ്യം തെരഞ്ഞെടുത്ത് എഴുതുക.