സൂര്യപ്രകാശത്തിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് സമുദ്രത്തെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്
i. ഉപരിതലം മുതൽ 200 മീറ്റർവരെ ആഴത്തിൽ യൂഫോട്ടിക് മേഖല
ii. 200 മീറ്ററിനു താഴെ 1000 മീറ്റർവരെ എഫോട്ടിക് മേഖല
iii. ആയിരം മീറ്ററിന് താഴെ ഡിസ്ഫോട്ടിക് മേഖല
താഴെ പറയുന്ന സൂചകങ്ങൾ ഉപശേഷികളായി വരുന്ന പ്രക്രിയാശേഷി.
വസ്തുക്കൾ, സസ്യങ്ങൾ, ജന്തുക്കൾ എന്നിവയെ തിരിച്ചറിയുന്നു.
സാമ്യവ്യത്യാസങ്ങൾ കണ്ടെത്തുന്നു .
സവിശേഷതകൾ കൃത്യമായി വിശദീകരിക്കുന്നു.
ഒന്നിലധികം ഇന്ദ്രിയങ്ങൾ വിവരശേഖരണത്തിനായി ഉപയോഗിക്കുന്നു.