App Logo

No.1 PSC Learning App

1M+ Downloads
ഉദരാശയത്തെയും ഔരാശയത്തെയും വേർതിരിക്കുന്ന പേശി നിർമിതമായ ഭിത്തിയാണ് ?
വാരിയെല്ലുകൾക്കിടയിലെ പ്രത്യേക പേശികളാണ് :
ഓക്സിജൻ വിനിമയത്തിന് അരുണരക്താണുക്കളെ സഹായിക്കുന്ന ഘടകം :
ഡിസ്കിൻ്റെ ആകൃതിയിൽ കാണപ്പെടുന്ന രക്താണുക്കൾ ഏതാണ് ?
സ്കൂളുകളിൽ ഇരുമ്പ് അടങ്ങിയ ഗുളികകൾ വിതരണം ചെയ്യുന്ന സർക്കാർ പദ്ധതിയാണ് ?
കാണ്ഡത്തിലും വേരിലും വാതക വിനിമയം നടക്കുന്ന ഭാഗം ഏതാണ് ?
മണ്ണിരയുടെ ശ്വാസനാവയവം ഏതാണ് ?
ചിലന്തിയുടെ ശ്വാസനാവയവം ഏതാണ് ?
ഒരു സാധാരണ ശ്വാസോച്ഛ്വാസത്തിൽ ഉള്ളിലേക്കെടുക്കുകയോ പുറംതള്ളുകയോ ചെയ്യുന്ന വായുവിൻ്റെ അളവ് :
അമീബയുടെ വിസർജനാവയവം ഏതാണ് ?
മണ്ണിരയുടെ വിസർജനാവയവം ഏതാണ് ?
ഷഡ്പദങ്ങളുടെ വിസർജനാവയവം ഏതാണ് ?
താഴെ പറയുന്നതിൽ പ്രകാശസംശ്ലേഷണത്തിന് ആവശ്യമില്ലാത്ത ഘടകം :
സസ്യങ്ങൾക്ക് പച്ച നിറം നൽകുന്ന വർണ്ണ വസ്തു ഏതാണ് ?
സസ്യ ഇലകളിൽ സംഭരിച്ചിട്ടുള്ള ഗ്ലുക്കോസിൻ്റെ അലേയ രൂപം :
സൂര്യപ്രകാശത്തെ ആശ്രയിക്കാത്ത ഉത്പാദകരാണ്‌ :
ശരീരത്തിനാവശ്യമായ ഊർജം പ്രധാനം ചെയ്യുക എന്നത് ഏത് പോഷകഘടകത്തിൻ്റെ ധർമ്മമാണ് ?
ശരീര വളർച്ചയെ സഹായിക്കുന്ന കോശ വിഭജന രീതി ഏതാണ് ?
കഠിനമായ വ്യായാമം ചെയുമ്പോൾ അവായുശ്വസനം വഴി പേശികളിൽ ഉണ്ടാകുന്ന ആസിഡ് ഏതാണ് ?
മനുഷ്യൻ്റെ കാലുകളിൽ എത്ര അസ്ഥികൾ ഉണ്ട് ?
അസ്ഥികളെ സ്ഥാനഭ്രംശം സംഭവിക്കാതെ സന്ധിയിൽ ഉറപ്പിച്ചു നിർത്തുന്നത് എന്താണ് ?
സന്ധിയെ പൊതിഞ്ഞു സംരക്ഷിക്കുന്നത് എന്താണ് ?
മനുഷ്യ ശരീരത്തിൽ കോശങ്ങളെ പുനർനിർമിക്കാൻ കഴിവുള്ള ഒരേ ഒരു അവയവം ഏതാണ് ?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് ?
വൃക്കയിലേക് ഉയർന്ന മർദ്ദത്തിൽ രക്തം എത്തിക്കുന്ന മഹാധമനിയുടെ ഭാഗം ഏതാണ് ?
മനുഷ്യശരീരത്തിലെ മുഴുവൻ രക്തവും 24 മണിക്കൂറിനുള്ളിൽ ഏകദേശം എത്ര തവണ തവണ വൃക്കയിൽ കൂടി കടന്നു പോകുന്നുണ്ട് ?
ഹീമോഡയാലിസിസ് പ്രക്രിയയിൽ രക്തം കട്ടപിടിക്കാതിരിക്കാൻ ചേർക്കുന്ന ആന്റി കോയഗുലാന്റ് ഏതാണ് ?
ഹരിതകത്തിലെ ദ്രാവക ഭാഗം ഏതു പേരിൽ ആണ് അറിയപ്പെടുന്നത് ?
താഴെ പറയുന്നതിൽ പ്രകാശസംശ്ലേഷണത്തിൻ്റെ ഭാഗമായ പ്രകാശഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നത് ഏതാണ് ?
താഴെ പറയുന്നതിൽ പ്രകാശസംശ്ലേഷണത്തിൻ്റെ ഭാഗമായ ഇരുണ്ടഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നത് ഏതാണ് ?
നെഫ്‌റോണിൽ കാണപ്പെടുന്ന ഇരട്ട ഭിത്തിയുള്ള കപ്പുപോലെ ഉള്ള ഭാഗം ഏതു പേരില് ആണ് അറിയപ്പെടുന്നത് ?
കോശത്തിന്റെ ഊർജ നാണയം എന്ന് അറിയപ്പെടുന്നത് ?
മനുഷ്യൻ്റെ ചെറുകുടലിൻ്റെ നീളം എത്ര ?
ആദ്യമായി കൃത്രിമ വൃക്ക രൂപകൽപ്പന ചെയ്തത് ആരാണ് ?
ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം ഏതാണ് ?
രക്തത്തെ ഹൃദയത്തിലേക്ക് വഹിക്കുന്ന കനം കുറഞ്ഞ വാൽവുകളോട് കൂടിയ രക്തകുഴൽ ഏതാണ് ?
ലോകത്തിൽ ആദ്യമായി വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയത് ആരാണ് ?
ഇടത് വെൻട്രികിളിൽ തുടങ്ങി വലത് ഏട്രിയത്തിൽ അവസാനിക്കുന്ന പര്യയനം ഏതുപേരിൽ അറിയപ്പെടുന്നു ?
അവയവങ്ങളിൽ നിന്നും അവയവങ്ങളിലേക്ക് രക്തം വഹിക്കുന്ന സിരകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
ഷഡ്പദങ്ങളുടെ വിസർജ്യവയവം ഏതാണ് ?
ഒരു സിസ്റ്റലിയും ഡയസ്റ്റളിയും ചേർന്നതാണ് ഹൃദയസ്പന്തനം . ഇത് ഏകദേശം എത്ര സമയം വേണ്ടി വരും ?
രക്തസമ്മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
മണ്ണിര വിസർജ്യവയവം ഏതാണ് ?
ശരീരത്തിന്റെ ആയുധപ്പുര എന്ന് അറിയപ്പെടുന്ന അവയവം ഏതാണ് ?
ശ്വാസകോശത്തെ പൊതിഞ്ഞുള്ള ഇരട്ട സ്തരം ഏതു പേരിൽ അറിയപ്പെടുന്നു ?
പുൽവർഗസസ്യങ്ങളിലും ചില കുറ്റിച്ചെടികളിലും ഇലകളുടെ അഗ്രഭാഗത്തുള്ള സുഷിരങ്ങളിലൂടെ അധിക ജലം പുറന്തള്ളാറുണ്ട് എന്താണീ സുഷിരത്തിന്റെ പേര് ?
ഡിസ്ക്ൻ്റെ ആകൃതിയിൽ ന്യൂക്ലീയസോ മറ്റു കോശങ്ങളോ ഇല്ലാത്ത രക്ത ഘടകം ആണ് അരുണ രക്താണുക്കൾ .ഒരു ml രക്തത്തിൽ എത്ര ആണ് അരുണരക്താണുക്കളുടെ അളവ് ?
ആരോഗ്യം ഉള്ള ഒരു പുരുഷൻ്റെ 100 ml രക്തത്തിൽ എത്ര ഗ്രാo ഹീമോഗ്ലോബിൻ ഉണ്ടാവും ?
അസ്ഥികളുമായി ചേർന്ന് കാണപ്പെടുന്ന സിലിണ്ടർ ആകൃതി ഉള്ള പേശികളെ ഏതു പേരിൽ അറിയപ്പെടുന്നു ?
ആരോഗ്യം ഉള്ള ഒരു സ്ത്രീയുടെ 100 ml രക്തത്തിൽ എത്ര ഗ്രാo ഹീമോഗ്ലോബിൻ ഉണ്ടാവും ?