സൂര്യപ്രകാശത്തിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് സമുദ്രത്തെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്
i. ഉപരിതലം മുതൽ 200 മീറ്റർവരെ ആഴത്തിൽ യൂഫോട്ടിക് മേഖല
ii. 200 മീറ്ററിനു താഴെ 1000 മീറ്റർവരെ എഫോട്ടിക് മേഖല
iii. ആയിരം മീറ്ററിന് താഴെ ഡിസ്ഫോട്ടിക് മേഖല
ചുവടെ കൊടുത്തിരിക്കുന്നവയിൽ ജനിതക രോഗങ്ങൾ വരുന്ന ജോഡി ഏത് ?
i. കാൻസർ, സിലിക്കോസിസ്
ii. ഹീമോഫീലിയ, സിക്കിൾസെൽ അനീമിയ
iii. എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ്
iv. പോളിയോ, റ്റെറ്റനസ്
. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതി ഏതാണ് ?
i. ധ്വനി
ii. അമൃതം ആരോഗ്യം
iii. ശ്രുതി മധുരം
iv. കാതോരം
ചേരുംപടി ചേർക്കുക :
കുലശേഖരന്റെ സദസ്യനായിരുന്ന വാസുദേവ ഭട്ടതിരിയുടെ രചന | സമുദ്രബന്ധൻ |
'പ്രദ്യുമ്നാഭ്യുദയം' എന്ന സംസ്കൃത നാടകത്തിന്റെ രചയിതാവ് | രവിവർമ്മ കുലശേഖരൻ |
'അലങ്കാരസർവ്വസ്വ' എന്ന വ്യാഖ്യാനത്തിന്റെ രചയിതാവ് | യമകകാവ്യങ്ങൾ |
"ശുകസന്ദേശ"ത്തിന്റെ രചയിതാവ് | ലക്ഷ്മീദാസൻ |