താഴെ തന്നിരിക്കുന്നവയിൽ ഭരണഘടനയുടെ നാലാം അദ്ധ്യായത്തിൽ പ്പെടാത്തത്
i. തുല്ല്യ ജോലിക്ക് തുല്ല്യ വേതനം
ii. ഏകീകൃത സിവിൽ നിയമം
iii. സംഘടനാ സ്വാതന്ത്ര്യം
iv. പൊതു തൊഴിലിൽ തുല്ല്യ അവസരം
രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
i. മൂന്നിൽ രണ്ട് ഭാഗം അംഗങ്ങൾ ഓരോ രണ്ട് വർഷം കൂടുമ്പോൾ പിരിഞ്ഞു പോകുന്നു.
ii. രാജ്യസഭ ഒരു സ്ഥിരം സഭയാണ്.
iii. രാജ്യസഭ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
iv. ധനബിൽ ആരംഭിക്കാനുള്ള അധികാരം രാജ്യസഭയ്ക്ക് ഇല്ല.
ചുവടെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
i. കൊട്ടോണോപോളിസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം ബോംബെയാണ്.
ii. ഇന്ത്യയിൽ ഭക്ഷ്യ വിളകളുടെ ഉല്പാദനത്തിൽ ചോളത്തിന് മൂന്നാം സ്ഥാനമാണുള്ളത്.
iii. ചണ നാരിനെ യൂണിവേഴ്സൽ ഫൈബർ എന്നും അറിയപ്പെടുന്നു.
ചുവടെ തന്നിട്ടുള്ളവരിൽ ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രിയായിട്ടുള്ളവർ ആരെല്ലാം ?
i. നിർമ്മല സീതാരാമൻ
ii. മൊറാർജി ദേശായി
iii. ചരൺ സിങ്
ചുവടെ തന്നിട്ടുള്ളവയിൽ ഉല്പാദക ഘടകമായ മൂലധനത്തിൻ്റെ സവിശേഷതകളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം ?
i. മൂലധനം മറ്റെല്ലാ ഉല്പാദക ഘടകങ്ങളെയും സഹായിക്കുന്നു.
ii. മൂലധനം തൊഴിലാളികളുടെ ഉല്പന്ന നിർമ്മാണത്തിനുള്ള ശേഷി വർദ്ധി പ്പിക്കുന്നു.
iii. മൂലധനത്തിനുള്ള പ്രതിഫലം ലാഭമാണ്
ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്ര ചിന്തകളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം ?
i. സമത്വത്തിൽ അടിയുറച്ച സമ്പദ്വ്യവസ്ഥയുടെ രൂപീകരണം.
ii. വൻകിട വ്യവസായങ്ങൾക്ക് പരിഗണന.
iii. സ്വയംപര്യാപ്തവും സ്വാശ്രയവുമായ പ്രാദേശിക സമ്പദ്വ്യവസ്ഥ.
ചുവടെ തന്നിട്ടുള്ളവയിൽ നീതി ആയോഗിൻ്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം ?
i. വ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കൂട്ടുക.
ii. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരങ്ങളെ സുരക്ഷിത ആവാസ കേന്ദ്രങ്ങളാക്കി മാറ്റുക.
iii. പ്രബല മധ്യ വർഗത്തെ സുസ്ഥിര സാമ്പത്തിക വളർച്ച നേടാൻ പ്രയോജനപ്പെടുത്തുക.
മെനിഞ്ചൈറ്റിസിനെതിരെ 'Men 5 CV' വാക്സിൻ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം ഏതാണ് ?
i. കാനഡ
ii. ജർമ്മനി
iii. നൈജീരിയ
iv. ഇംഗ്ലണ്ട്
ലോക പരിസ്ഥിതി ദിനാചരണത്തിന് 2024-ൽ ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ് ?
i. ഇന്ത്യ
ii. അമേരിക്ക
iii. സൗദിഅറേബ്യ
iv. കെനിയ
സൂര്യപ്രകാശത്തിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് സമുദ്രത്തെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്
i. ഉപരിതലം മുതൽ 200 മീറ്റർവരെ ആഴത്തിൽ യൂഫോട്ടിക് മേഖല
ii. 200 മീറ്ററിനു താഴെ 1000 മീറ്റർവരെ എഫോട്ടിക് മേഖല
iii. ആയിരം മീറ്ററിന് താഴെ ഡിസ്ഫോട്ടിക് മേഖല