"മിനറൽ ഓയിൽ" എന്തിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്?'
ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രികനായ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (SEBI)
2013-ൽ 25 വയസ്സ് തികഞ്ഞു. ഇതിന്റെ ആസ്ഥാനം എവിടെയാണ്?
മുസ്ലീം സമുദായത്തിനിടയിൽ നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തതാരാണ്?
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത് ?
നായർ സർവ്വീസ് സൊസൈറ്റി സ്ഥാപിക്കാൻ മുൻകൈ എടുത്ത നേതാവ് :
ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്ത പ്രദേശം :
സൗര സ്പെക്ട്രത്തിലെ തരംഗദൈർഘ്യം കൂടിയ വർണ്ണം ഏത് ?
താഴെപ്പറയുന്നവരിൽ ആരാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ രൂപീകരണ യോഗത്തിൽ
- പങ്കെടുത്തത്?
"ഇന്ത്യയുടെ തേയിലത്തോട്ടം" എന്ന പേരിലറിയപ്പെടുന്ന സംസ്ഥാനം:
കേരള സംസ്ഥാനം നിലവിൽ വന്ന വർഷവും തീയ്യതിയും കൃത്യമായി എഴുതുക :
ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ സുപ്രസിദ്ധ കൃതിയേതാണ്?
"സഞ്ജു വിശ്വനാഥ് സാംസൺ" ഏതു കായിക മേഖലയിൽ പ്രശസ്തനായ കേരളീയനാണ്?
ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് എവിടെയാണ് സ്ഥാപിച്ചത്?
ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ഏത് ?
"ബാലവേല നിരോധന നിയമം" നിലവിലുള്ള രാജ്യമാണ് ഇന്ത്യ. എത്ര വയസ്സിനു താഴെയുള്ള കുട്ടികളാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്?
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപെടുന്ന മൂലകം ഏത് ?
പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
തെക്കു പടിഞ്ഞാറൻ ദിക്കിൽ നിന്നും വരുന്ന കാലവർഷത്തിന്റെ പേര് 'മൺസൂൺ' എന്നാണ്. ഇങ്ങനെ
വിശേഷിപ്പിച്ചതാരാണ്?
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുടെ പേരെന്താണ്?
പഴശ്ശിയുടെ സഹപോരാളിയ്ക്ക് വയനാട്ടിലെ പനമരത്ത് സ്മാരകം നിർമ്മിച്ചിട്ടുണ്ട്. പ്രസ്തുത പോരാളിയുടെ
പേരെന്താണ്?
ശരീരത്തിലെത്തുന്ന വിറ്റാമിനുകളെയും ധാതുലവണങ്ങളെയും ഇരുമ്പിന്റെ അംശങ്ങളെയും സംഭരിച്ചു വെയ്ക്കുന്ന അവയവം ഏതാണ് ?
മരുഭൂമിയിൽ മണൽ ശേഖരിച്ചു നിക്ഷേപിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നത്
"ആലീസ് അത്ഭുത ലോകത്തിൽ' എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് ആരാണ്?
കയ്യൂർ സമരം കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ്. "കയ്യൂർ' ഏതു ജില്ലയിലാണ്?
രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ മിനിമം പ്രായം എത്രയാണ്?
താഴെപ്പറയുന്നതിൽ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ ഉൾപ്പെടാത്തവ ഏതാണ്?
"നാഷണൽ ലീഗ് ഫോർ ഡെമോക്രസി" ഏതു രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ?
കേരളത്തിലുള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ?
(i) തേക്കടി
(ii) ഇരവികുളം
(iii) വയനാട്
(iv) പീച്ചി
'ഹരിതവാതകം' എന്നറിയപ്പെടുന്ന വാതകം ;
ടൈഫോയിഡിനു കാരണമായ രോഗകാരി ഏത് ?
ഒരു ക്ലോക്കിലെ സമയം 4.10 ആയാൽ കണ്ണാടിയിലെ പ്രതിബിംബം ഏത് സമയം കാണിക്കും ?
ഒരു ക്ലോക്കിലെ സമയം 12.15 ആയാൽ അതിൻറെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ എത്ര ഡിഗ്രി ?
2012 ഫെബ്രുവരി രണ്ടാം തിയ്യതി വ്യാഴാഴ്ച ആയാൽ മാർച്ച് രണ്ടാം തീയതി _____ ദിവസമാണ് ?
ഒരാൾ 25 മീറ്റർ കിഴക്കോട്ട് നടന്നശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്റർ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നു എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര മീറ്റർ അകലെയാണ്?
ഒരു ക്യൂവിൽ തോമസ് മുന്നിൽനിന്നും ഒമ്പതാം അതും പിന്നിൽനിന്ന് എട്ടാമതും ആയാൽ ക്യൂവിൽ ആകെ എത്രപേരുണ്ട് ?
8 ÷ 4 + 2 × 4 = ?
1 + 2 ½ +3 ⅓ = ?
ഒരു സംഖ്യയുടെ 15% എന്നത് 27 ആയാൽ സംഖ്യ കാണുക :
400 രൂപക്ക് വാങ്ങിയ ഒരു സാധനം 440 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര ?
2400 രൂപക്ക് രണ്ടു വർഷത്തെ പലിശ 384 രൂപ ആയാൽ പലിശ നിരക്ക് എത്ര ശതമാനം ?
A : B = 1 : 3, B : C = 4 :5 ആയാൽ A : C എത്ര ?
10, 12, 14, 16, 18 എന്നീ സംഖ്യകളുടെ ശരാശരി കാണുക :
5754×53=?
ഒരു സമചതുരത്തിൽ ചുറ്റളവ് 16 സെ.മീ. ആയാൽ അതിനെ പരപ്പളവ് എത്ര ച.സെ.മീ.ആയിരിക്കും ?
4, 7, 10,... എന്ന സമാന്തരശ്രേണിയുടെ 101-ാം പദം എത്ര ?