Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം :
"വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും" പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു എന്ന് നടത്തിയതാണ് ഈ പ്രസ്താവന ?
1985 -ലാണ് പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന സ്ഥാപിതമായത്. ഇതിന്റെ രൂപീകരണത്തിന് മുൻകൈ എടുത്ത രാജ്യം ഏത് ?
'തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ചെക്ക് 'എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ് ?
ഭൂദാൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര് ?
Find the synonym of the word 'Manifest' :
The antonym of ' adapt ' is________ .
Add a prefix to get the opposite meaning of the word 'Grace'
The meaning of the underlined idiom is "Everything was _at sixes and sevens _when I entered the house".
________is the word which means "Natural ability'
A place where birds are kept is called__________
The plural of calf is________
The word with the correct spelling is ________
Pick out the singular form from the given words.
"Help me to do this work" is an example of :
Beggar said to Ramu, "Give some water". The reported form of the above sentence is____________
Rewrite the sentence using the correct article.I shall finish my work in __________hour.
അദ്ധ്വാനിക്കാതെ നേട്ടമില്ല എന്നർത്ഥം വരുന്ന ഒരു പഴഞ്ചൊല്ല്.
There was a big crowd______the market. Use the correct preposition.
This is the ________news.Use the correct adjective.
The word which means "innocent' is :
Pick out the correct sentence.
അനുപ്രയോഗത്തിന് ഉദാഹരണം താഴെപ്പറയുന്നവയിൽ ഏതാണ് ?
മേയനാമത്തിന് ഉദാഹരണമായി പറയാവുന്ന പദമേത് ?
താഴെപ്പറയുന്നവയിൽ സകർമ്മക രൂപം ഏത് ?
ജീവന്റെ ഉത്ഭവം എവിടെയാണ് ?
താഴെക്കൊടുത്തിട്ടുള്ളവയിൽ "പാരിമാണികം' എന്ന ഭേദക വിഭാഗത്തിന് ഉദാഹരണമേത് ?
ദ്വിഗു സമാസത്തിന് ഉദാഹരണമായി പറയാവുന്ന രൂപം താഴെപ്പറയുന്നവയിൽ ഏതാണ് ?
ഇ. എം. കോവൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര് ?
Do you have difficulty in speaking over a telephone ?
സാഹിത്യത്തിനുള്ള 2013-ലെ നൊബേൽ പുരസ്കാരം നേടിയ വ്യക്തി
സേതുവും പുനത്തിൽ കുഞ്ഞബ്ദുള്ളയും ചേർന്ന് എഴുതിയ നോവൽ ?
ഒന്നാംലോകമഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡൻറ് ?
കാലിത്തീറ്റ, ജൈവവളം എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന കടൽ സസ്യങ്ങൾ ഏതാണ് ?
മനുഷ്യന്റെ ഏതു പ്രവർത്തനങ്ങളാണ് സമുദ്ര പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം ഉണ്ടാക്കുന്നത് ?
A certain sum is to be divided among X, Y, Z in the ratio 6:5:6. If the share of Y and Z together is 300 more than that of X's share. Then find the Z's share.
__________is called 'Universal Fibre'.
ഐക്യരാഷ്ട്രസംഘടനയുടെ ഭരണനിർവ്വഹണ ഘടകമാണ് ?

താഴെ കൊടുത്തിരിക്കുന്ന പദാർത്ഥങ്ങളിൽ ഒരേ എണ്ണം തന്മാത്രകളുള്ളവ ഏതല്ലാം?

  1. 36 ഗ്രാം ജലം
  2. 32 ഗ്രാം ഓക്സിജൻ
  3. 34 ഗ്രാം അമോണിയ
  4. 45 ഗ്രാം ഗ്ലൂക്കോസ്
വ്യാവസായികമായി സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത് ?
ആധുനിക ആവർത്തന പട്ടികയിൽ S ബ്ലോക്ക് മൂലകങ്ങളേയും Pബ്ലോക്ക് മൂലകങ്ങളേയും പൊതുവായി _____ എന്നുപറയുന്നു ?
ഒരു സസ്യ ഹോർമോൺ ആണ് _____ ?
കവുങ്ങിന് ബാധിക്കുന്ന മഹാളി രോഗത്തിൻറെ രോഗകാരി ഏത് ?
തലച്ചോറിനേയും സുഷുമ്നയും ആവരണം ചെയ്ത് കാണുന്ന സ്തരം ?
അസ്ഥികളിലെ പ്രധാനഘടകമായ രാസപദാർത്ഥം ?
മാനിഹോട്ട് യൂട്ടിലിസിമ എന്നത് ഏതിന്റെ ശാസ്ത്രീയനാമമാണ് ?
ലോകാരോഗ്യ ദിനമായി ആചരിക്കുന്നത് എന്നാണ് ?
ആദ്യത്തെ വാക്സിൻ കണ്ടുപിടിച്ചത് ആര് ?
0 , 6 , 24 , 60 , _____ എന്ന ശ്രേണിയിലെ അടുത്ത സംഖ്യയേത് ?
1-1-2015 വ്യാഴാഴ്ചയാണ് എങ്കിൽ 1-1-2020 ഏത് ദിവസമാണ് ?