App Logo

No.1 PSC Learning App

1M+ Downloads
ആസിഡ് മുതലായവ ഉപയോഗിച്ചുകൊണ്ട് സ്വമേധയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 124(2)

Bസെക്ഷൻ 124(1)

Cസെക്ഷൻ 125(1)

Dസെക്ഷൻ 125(2)

Answer:

B. സെക്ഷൻ 124(1)

Read Explanation:

സെക്ഷൻ 124(1)

  • ആസിഡ് മുതലായവ ഉപയോഗിച്ചുകൊണ്ട് സ്വമേധയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കൽ , ആസിഡ് എറിഞ്ഞുകൊണ്ട് ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങൾക്ക് സ്ഥിരമായോ ഭാഗികമായോ പൊള്ളലോ, വൈരൂപ്യമോ, വൃണമോ, ഏൽപ്പിക്കുന്ന ഏതൊരാൾക്കും

  • ശിക്ഷ - 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ തടവും പിഴയും


Related Questions:

മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുന്ന കൃത്യംമറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുന്ന കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ആൾമാറാട്ടം വഴിയുള്ള ചതിക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
ഒളിഞ്ഞുനോട്ടത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
നിയമപ്രകാരം ന്യായീകരിക്കപ്പെട്ട /സ്വയം തെറ്റിദ്ധരിച്ച് ന്യായീകരിക്കപ്പെട്ട ഒരു വ്യക്തി ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

കുറ്റകൃത്യത്തിന്റെ വരുമാനം സൂക്ഷിക്കുന്നതിനുള്ള ശിക്ഷ BNS പ്രകാരം താഴെപറയുന്നതിൽ ഏതാണ് ?

  1. ഒരു സംഘടിത കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച സ്വത്ത് കൈവശം വെച്ചിട്ടുണ്ടെങ്കിൽ, 3 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും, 2 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും
  2. ഒരു സംഘടിത കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച സ്വത്ത് കൈവശം വെച്ചിട്ടുണ്ടെങ്കിൽ, 3 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും
  3. ഒരു സംഘടിത കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച സ്വത്ത് കൈവശം വെച്ചിട്ടുണ്ടെങ്കിൽ, 10 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും, 2 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും