App Logo

No.1 PSC Learning App

1M+ Downloads
ഒരു സന്ദേശകാവ്യവും വിലാപകാവ്യവും കേരളാംബാഗീതിയും ഉൾപ്പെടുന്ന മഹാകാവ്യം ?

Aചൈത്രപ്രഭാവം

Bവഞ്ചീശഗീതി

Cഉമാകേരളം

Dചിത്രശാല

Answer:

C. ഉമാകേരളം

Read Explanation:

ഉള്ളൂരിന്റെ ഖണ്ഡ‌കാവ്യങ്ങൾ

  • വഞ്ചീശഗീതി

  • ഒരു നേർച്ച

  • ഗജേന്ദ്രമോക്ഷം

  • മംഗളമഞ്ജരി

  • കർണ്ണഭൂഷണം

  • പിങ്‌ഗള

  • ചിത്രശാല

  • ചിത്രോദയം

  • ഭക്തിദീപിക

  • മിഥ്യാപവാദം

  • ദീപാവലി

  • ചൈത്രപ്രഭാവം

  • ശരണോപഹാരം


Related Questions:

മുഴുമതിയെ ഒപ്പായി അവതരിപ്പിക്കുന്ന പ്രാചീന മണിപ്രവാളകാവ്യം ?
വള്ളത്തോൾ രചിച്ച എല്ലാ ചരമ വിലാപകൃതികളും സമാഹരിച്ച പ്രസിദ്ധപ്പെടുത്തിയത് ഏത് പേരിൽ?
കണ്ണശ്ശന്മാർ ഏകഗോത്രക്കാരാണെന്ന് അനുമാനിക്കാനുള്ള പ്രബലമായ കാരണം ?
മലയാളകവിതയിലെ പുതിയ തലമുറ ഇനി ഏറ്റവും കൂടുതൽ ഊളിയിട്ടുമദിക്കുക വൈലോ പ്പിള്ളി കവിതയിലാവും എന്നഭിപ്രായപ്പെട്ടത് ?
സ്തോഭങ്ങളുടെ ശില്പി എന്ന ആശാനെ വിശേഷിപ്പിച്ചതാര് ?