a) സ്ത്രീയെ ആത്മഹത്യയിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുന്ന മനപൂർവ്വമായി പ്രവൃത്തി ; അല്ലെങ്കിൽ ശരീരത്തിനോ മനസിനോ ഗുരുതരമായ പരിക്കുണ്ടാക്കാൻ സാധ്യതയുള്ള മനപ്പൂർവമായ പ്രവൃത്തി
b) സ്വത്തിനു വേണ്ടിയുള്ള നിയമ വിരുദ്ധമായ ആവശ്യം നിറവേറ്റാൻ അവളെയോ, അവളുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തിയെയോ നിർബന്ധിക്കുക അത്തരം ആവശ്യം പരാജയപ്പെട്ടതിന്റെ പേരിൽ സ്ത്രീയെ ഉപദ്രവിക്കുക .