ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു വ്യക്തി, നടത്തുന്ന കൊലപാതകത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?Aസെക്ഷൻ 105Bസെക്ഷൻ 104Cസെക്ഷൻ 106Dസെക്ഷൻ 107Answer: B. സെക്ഷൻ 104 Read Explanation: സെക്ഷൻ 104 ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു വ്യക്തി, നടത്തുന്ന കൊലപാതകത്തിനുള്ള ശിക്ഷ. (Punishment for murder by life convict)വധശിക്ഷയോ, ആ വ്യക്തിയുടെ സ്വാഭാവിക ജീവിതത്തിന്റെ ശേഷിച്ച കാലയളവ് വരെയാകുന്ന ജീവപര്യന്തം ശിക്ഷയോ ലഭിക്കും. Read more in App