ജോൺബനിയൻ്റെ 'പിൽഗ്രിംസ് പ്രോഗ്രസ്സി' ന് മലയാള ത്തിലുണ്ടായ വിവർത്തനം ?Aഅക്ബർBതീർത്ഥാടക പുരോഗതിCലോകചരിത്രസംഗ്രഹംDഇതൊന്നുമല്ലAnswer: B. തീർത്ഥാടക പുരോഗതി Read Explanation: തീർത്ഥാടക പുരോഗതി എഴുതിയത് - ജോസഫ് പിറ്റ് എച്ച്. ജി. വെൽസിൻ്റെ A Short History of the World ന് മലയാളത്തിലുണ്ടായ വിവർത്തനം - ലോകചരിത്രസംഗ്രഹം കേരളവർമ്മ വലിയകോയിത്തമ്പുരാൻ വിവർത്തനം ചെയ്ത ഡച്ച് നോവൽ - അക്ബർ (ബ്രോവർ) Read more in App