App Logo

No.1 PSC Learning App

1M+ Downloads
തന്നതില്ല പരനുള്ളു കാട്ടുവാനൊന്നുമേ നരനുപായമീശ്വരൻ - ഈ വരികൾ ഏതു കാവ്യത്തിലേതെന്ന് തിരിച്ചറിയുക ?

Aചണ്ഡാലഭിക്ഷുകി

Bചിന്താവിഷ്ടയായ സീത

Cദുരവസ്ഥ

Dനളിനി

Answer:

A. ചണ്ഡാലഭിക്ഷുകി

Read Explanation:

  • മാംസനിബദ്ധമല്ല രാഗമെന്ന് സമർത്ഥിക്കുന്ന ആശാൻ്റെ ഖണ്ഡ കാവ്യം?

ലീല

  • 'പ്രതിനവരസമാമതോർക്കുകിൽ കൃതികൾ മനുഷ്യകഥാനുഗായികൾ'

- ലീല

  • വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ച പത്രമാസിക?

- മിതവാദി

  • ആശാൻ പത്രാധിപത്യം വഹിച്ച പത്രമാസിക?

വിവേകോദയം


Related Questions:

മണിപ്രവാള ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ആദ്യ മലയാള മഹാകാവ്യം ?
പുലയ സമുദായത്തിലെ അന്ധവിശ്വാസങ്ങളെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും കഥകളെഴുതിയ ആദ്യകാല കഥാകൃത്ത്?
ബൈബിൾക്കഥ ഉപജീവിച്ച് രചിച്ച മഹാകാവ്യം?
ഖസാക്കിൻ്റെ ഇതിഹാസത്തിലെ കാർട്ടൂൺ കഥാപാത്രം എന്ന് വിശേഷിപ്പിക്കുന്നത് ?
സി.എൻ. ശ്രീക‌ണ്ഠൻ നായരുടെ രാമായണ നാടകങ്ങളിൽ ഉൾപ്പെടാത്തതേത്?