മേരീവിജയം' എന്ന മഹാകാവ്യത്തിൻ്റെ കർത്താവാര് ?Aസിസ്റ്റർ മേരി ബനീഞ്ജBഎ. ഡാനിയേൽ കണിയാങ്കടCഫാദർ സെബാസ്റ്റ്യൻ തേർമഠംDകോതല്ലൂർ ജോസഫ്Answer: C. ഫാദർ സെബാസ്റ്റ്യൻ തേർമഠം Read Explanation: 'ചാരിത്യവിജയം' (ജനോവാചരിതം) ആരുടെ മഹാകാവ്യ മാണ്? എ. ഡാനിയേൽ കണിയാങ്കട മഹാകാവ്യപ്രസ്ഥാനത്തിൽ സാമൂഹ്യവിഷയം കൈകാര്യം ചെയ്യുന്ന ഏക കൃതി ജീവിതയാത്ര (കോതല്ലൂർ ജോസഫ്) മഹാകാവ്യം എഴുതിയ ആദ്യ വനിത - സിസ്റ്റർ മേരി ബനീഞ്ജ (മേരി ജോൺ തോട്ടം)സിസ്റ്റർ മേരി ബനീഞ്ജയുടെ മഹാകാവ്യങ്ങൾ- മാർത്തോമ്മവിജയം, ഗാന്ധിജയന്തി Read more in App