Challenger App

No.1 PSC Learning App

1M+ Downloads
റിപ്പബ്ലിക് എന്നത് എന്താണ് സൂചിപ്പിക്കുന്നത്?

Aരാജാവാണ് രാഷ്ട്രത്തലവൻ

Bവംശപരമ്പരാഗത ഭരണ സംവിധാനം

Cരാഷ്ട്രത്തലവനെ തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന സംവിധാനം

Dമതത്തെ അടിസ്ഥാനമാക്കിയുള്ള ഭരണരീതി

Answer:

C. രാഷ്ട്രത്തലവനെ തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന സംവിധാനം

Read Explanation:

  • തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രത്തലവനെ തീരുമാനിക്കുന്ന സംവിധാനമാണ് റിപ്പബ്ലിക്.

  • ഇന്ത്യയുടെ രാഷ്ട്രത്തലവനായ രാഷ്ട്രപതി (President) തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ആയിരിക്കണമെന്ന് നമ്മുടെ ഭരണഘടന അനുശാസിക്കുന്നു


Related Questions:

ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ വർഷം ഏത്?
ഭരണഘടന അനുസരിച്ച് രാഷ്ട്രത്തിന്റെ അധികാരം ഉദ്ഭവിക്കുന്നത് എവിടെ നിന്നാണ്?
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം ഏത്?
ഭരണഘടനാനിർമാണ സഭയുടെ സ്ഥിരാധ്യക്ഷൻ ആരായിരുന്നു?
ഇന്ത്യയുടെ ഭരണഘടന ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത് എപ്പോൾ?