വധശ്രമത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?Aസെക്ഷൻ 110Bസെക്ഷൻ 109Cസെക്ഷൻ 112Dസെക്ഷൻ 113Answer: B. സെക്ഷൻ 109 Read Explanation: സെക്ഷൻ 109 - വധശ്രമം (Attempted Murder)ഒരു വ്യക്തി തൻറെ പ്രവർത്തി വിജയിച്ചാൽ അത് കൊലപാതകം ആകുമെന്ന് അറിവോടെയും, ഉദ്ദേശത്തോടെയും ചെയ്യുന്ന ഒരു പ്രവർത്തി. ശിക്ഷ - 10 വർഷം വരെ തടവും പിഴയും Read more in App