വിത്ത് മുളയ്ക്കുന്നതിനു ആവശ്യമില്ലാത്തത് ഏത് ?AവായുBസൂര്യപ്രകാശംCഅനുകൂല താപനിലDജലംAnswer: B. സൂര്യപ്രകാശം Read Explanation: വിത്തു മുളയ്ക്കുന്നതിന് വായു, ജലം, അനുകൂല താപനില എന്നിവ ആവശ്യമാണ്. മുളച്ചു കഴിഞ്ഞ് വളരുന്നതിന് സൂര്യപ്രകാശം, മണ്ണ് എന്നിവ വേണം. Read more in App