Challenger App

No.1 PSC Learning App

1M+ Downloads
വോൾട്ടേജ് കൂടുന്നതനുസരിച്ച് കറന്റിൽ എന്തു മാറ്റമുണ്ടാകുന്നു ?

Aകുറയുന്നു

Bകൂടുന്നു

Cകൂടിയിട്ട് കുറയുന്നു

Dകുറഞ്ഞിട്ട് കൂടുന്നു

Answer:

B. കൂടുന്നു

Read Explanation:

ഓം നിയമം:

       താപനില സ്ഥിരമായി ഇരുന്നാൽ ഒരു ചാലകത്തിലൂടെയുള്ള കറന്റ് അതിന്റെ രണ്ടഗ്രങ്ങൾക്കിടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസത്തിന് നേർ അനുപാതത്തിൽ ആയിരിക്കും. ഈ നിയമം ആണ് ഓം നിയമം. 

V α I

  • V = ഒരു സ്ഥിരസംഖ്യ × 1
  • V/I = ഒരു സ്ഥിരസംഖ്യ
  • ഈ സ്ഥിരസംഖ്യയാണ് ചാലകത്തിന്റെ പ്രതിരോധം.
  • ഇത് R എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.

R = V/I

V = IR


Related Questions:

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം തെറ്റാണ് ?

  1. കറന്റ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ് അമ്മീറ്റർ.
  2. കറന്റ് അളക്കുന്ന യൂണിറ്റ് ആമ്പിയർ
  3. കറന്റ് അളക്കുന്ന മറ്റൊരു യൂണിറ്റ് വാട്ട്
വോൾട്ടേജ്, കറന്റ്, ചാലകത്തിന്റെ പ്രതിരോധം തുടങ്ങിയവ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
ബൾബ് പ്രവർത്തിപ്പിച്ചതിനു ശേഷം ബൾബിലെ ഫിലമെൻറ്ന്റെ താപനില
യൂണിറ്റ് ഛേദതലപരപ്പളവും യൂണിറ്റ് നീളവുമുള്ള ഒരു ചാലകത്തിന്റെ പ്രതിരോധമാണ്
ഒരു സർക്യൂട്ടിൽ കറന്റ് അളക്കുന്നതിനായി അമ്മീറ്റർ കണക്റ്റ് ചെയ്യുന്നത് :