App Logo

No.1 PSC Learning App

1M+ Downloads
ശ്രവണ ശേഷി ഇല്ലാത്തവർ, ഭാഷ വൈകല്യം മൂലമോ സാംസ്കാരിക ഭിന്നത മൂലമോ ഉണ്ടാകുന്ന പോരായ്മകൾ അനുഭവിക്കുന്ന വ്യക്തികൾ എന്നിവരുടെ ബുദ്ധി നിർണയിക്കാൻ ഉപയോഗിക്കുന്ന ശോധകം ?

Aസംഘ ശോധകങ്ങൾ

Bപ്രകടന ശോധകങ്ങൾ

Cവ്യക്തിശോധകം

Dഭാഷാപര ശോധകങ്ങൾ

Answer:

B. പ്രകടന ശോധകങ്ങൾ

Read Explanation:

പ്രകടന ശോധകങ്ങൾ (Performance Test):

  • ശ്രവണ ശേഷി ഇല്ലാത്തവർ, ഭാഷ വൈകല്യം മൂലമോ സാംസ്കാരിക ഭിന്നത മൂലമോ ഉണ്ടാകുന്ന പോരായ്മകൾ അനുഭവിക്കുന്ന വ്യക്തികൾ എന്നിവരുടെ ബുദ്ധി നിർണയിക്കാൻ ഈ ശോധകം ഉപയോഗപ്പെടുത്തുന്നു.
  • ഭാഷാപരമല്ലാത്ത ശോധകങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്.

Related Questions:

12 വയസ്സുള്ള ഒരു കുട്ടിയുടെ മാനസിക വയസ്സ് 12 ആയാൽ ബുദ്ധിമാനം എത്ര ?
ഡാനിയേൽ ഗോൾമാന്റെ വൈകാരിക ബുദ്ധിയുടെ പ്രത്യേകതകൾ ഏവ ?
ഗ്വിൽഫോർഡിന്റെ ബുദ്ധിയുടെ ത്രിമാന മാതൃകയിൽ പെടാത്തത് ഏത് ?
മലയാളത്തിൽ ഒരു പൊതു ബുദ്ധിശോധകം തയാറാക്കിയത് ആര് ?
താഴെപ്പറയുന്നവയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നത് ഏത് ?