സമുദ്രശില എന്ന നോവൽ എഴുതിയതാര്?Aവി. ഷിനിലാൽBഇ. സന്തോഷ്കുമാർCസുഭാഷ് ചന്ദ്രൻDമധുപാൽAnswer: C. സുഭാഷ് ചന്ദ്രൻ Read Explanation: സമുദ്രശില - സുഭാഷ് ചന്ദ്രൻഈ നോവൽ 2019 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.ഈ നോവലിന് പത്മരാജൻ്റെ പേരിലുള്ള പുരസ്കാരം ലഭിച്ചു.കഥാപാത്രങ്ങൾ - അംബ, അനന്തപത്മനാഭൻ Read more in App