Challenger
Home
Exams
Lab Assistant
University Assistant (Prelims)
High Court Assistant
Degree Mains
University LGS
LDC 2024
Degree Prelims 2024
Khadi Board LDC
Civil Excise Officer
LSGS
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Lab Assistant
University Assistant (Prelims)
High Court Assistant
Degree Mains
University LGS
LDC 2024
Degree Prelims 2024
Khadi Board LDC
Civil Excise Officer
LSGS
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
India
നിയമം
Question:
വധശിക്ഷ , ജീവപര്യന്തം തടവ് അല്ലെങ്കിൽ രണ്ട് വർഷത്തിൽ കൂടുതൽ കാലത്തേക്ക് തടവ്‌ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ ബന്ധപ്പെട്ട കേസുകളാണ് ______ .
A
സമൻസ് കേസ്
B
വാറണ്ട് കേസ്
C
സിവിൽ കേസ്
D
പെറ്റി കേസ്
Answer:
B. വാറണ്ട് കേസ്
Explanation:
CrPC വകുപ്പ് 2(x) വാറണ്ട് കേസ് എന്നതിനെ നിർവചിച്ചിരിക്കുന്നു
ഇത് പ്രകാരം വാറണ്ട് കേസ് എന്നാൽ മരണം, ജീവപര്യന്തം തടവ്, അല്ലെങ്കിൽ രണ്ട് വർഷത്തിൽ കൂടുതൽ തടവ് എന്നിവ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസാണ്.
Related Questions:
അട്രോസിറ്റീസ് നിയമത്തെ കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
കേരളത്തിൽ നിലനിന്നിരുന്ന ഒരു ഭൂവുടമ സമ്പ്രദായം ഏതാണ് ?
കുറ്റകരമായ നരഹത്യ അല്ലാതെ ഏതെങ്കിലും അശ്രദ്ധപൂർവ്വമായ പ്രവൃത്തി ചെയ്തത് കൊണ്ട് ഒരു വ്യക്തിയുടെ മരണത്തിന് ഇടയാക്കുന്ന കുറ്റകൃത്യത്തെപ്പറ്റി പറയുന്ന വകുപ്പ് ഏതാണ് ?
സ്ത്രീ ബാല പീഡന കേസുകൾ വിചാരണ ചെയ്യാൻ രാജ്യത്തെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി തുടങ്ങിയത് :
ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?