Question:

1) രാജിവെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 

2) മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 

3) ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രി

4) ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി.

മുകളിൽ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആര് ?

Aവി.പി സിംഗ്

Bലാൽ ബഹദൂർ ശാസ്ത്രി

Cമൊറാർജി ദേശായി

Dചരൺസിംഗ്

Answer:

C. മൊറാർജി ദേശായി

Explanation:

മൊറാർജി ദേശായി ( 1977-1979 )

  • ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രി
  • രാജിവെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
  • മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
  •  നാലു വർഷത്തിലൊരിക്കൽ ജന്മദിനം ആഘോഷിച്ചിരുന്ന പ്രധാനമന്ത്രി (ഫെബ്രുവരി 29)
  • ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി

Related Questions:

അന്തർസംസ്ഥാന കൗൺസിൽ (Inter-state council) ചെയർമാൻ ?

കേന്ദ ന്യൂനപക്ഷ കാര്യ വകുപ്പ് ചുമതലയുള്ള മന്ത്രി ?

2021ലെ ജി7 ഉച്ചകോടിയിൽ ' വൺ എർത്ത്, വൺ ഹെൽത്ത്‌ ' എന്ന സന്ദേശം പങ്കുവെച്ചത് ?

ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട പ്രധാനമന്ത്രി ആര് ?

1977 അശോക് മേത്ത കമ്മിറ്റിയെ നിയോഗിച്ച പ്രധാനമന്ത്രി?