1857-ലെ സമരം പൊതുവേ അറിയപ്പെടുന്നത് ഏത് പേരിലാണ്?Aവിപ്ലവംBമ്യൂട്ടിനിCഒന്നാം സ്വാതന്ത്ര്യസമരംDദേശീയ പ്രസ്ഥാനംAnswer: C. ഒന്നാം സ്വാതന്ത്ര്യസമരം Read Explanation: ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യക്കാർ നടത്തിയ ആദ്യ ബഹുജന സമരമാണിത്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിക്കുന്നതിന് ഇത് കാരണമായി തുടർന്ന് ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞി നേരിട്ട് ഏറ്റെടുത്തു Read more in App