Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ സാമ്പത്തിക ശാസ്ത്ര നോബൽ ജേതാക്കൾ ?

Aഎസ്റ്റർ ഡ്യൂഫ്‌ലോ, അഭിജിത് ബാനർജി, മൈക്കിൾ ക്രമർ

Bജോയൽ മൊകീർ, ഫിലിപ്പ് അഘിയോൺ, പീറ്റർ ഹൊവിറ്റ്

Cഡേവിഡ് കാർഡ്, ജോഷ്വ ഡി ആംഗ്രിസ്റ്റ്, ഗൈഡോ ഇമ്പെൻസ്

Dഅർതാസ് ഡെംബിൻ, അലൻ ഷാബാസ്, ഡാനിയേൽ ബ്ളൂം

Answer:

B. ജോയൽ മൊകീർ, ഫിലിപ്പ് അഘിയോൺ, പീറ്റർ ഹൊവിറ്റ്

Read Explanation:

  • നൂതന സാമ്പത്തിക വളർച്ചയെ വിശകലനം ചെയ്ത് വിശദീകരിച്ചതിനാണ് ഇസ്രയേലി-അമേരിക്കൻ പൗരനായ മൊകീർ പുരസ്കാരത്തിന് അർഹനായത്.

  • പുത്തൻ സാങ്കേതിക വിദ്യയിലും നവീന ആശയങ്ങളിലും ഊന്നി സുസ്ഥിര വളർച്ചയുടെ മുൻവ്യവസ്ഥകൾ തിരിച്ചറിഞ്ഞതിനാണ് ഫ്രഞ്ചുകാരനായ ഫിലിപ്പ് അഘിയോണും കാനഡക്കാരനായ പീറ്റർ ഹൊവിറ്റും പുരസ്കാരം പങ്കിടുന്നത്.


Related Questions:

2020 -ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇവരിൽ ആർക്കാണ് ?
2021ലെ മിസ് വേൾഡ് ?
2022-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്ന് അമേരിക്കൻ സാമ്പത്തിക വിദഗ്ധർക്ക് അവരുടെ ഏത് ഗവേഷണത്തിന് ലഭിച്ചു ?
2023 ലെ "ഫിഫാ ദി ബെസ്റ്റ്" പുരസ്‌കാരത്തിൽ മികച്ച പുരുഷ പരിശീലകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
ആദ്യമായി ഓസ്കാർ പുരസ്കാരം ലഭിച്ച ഭാരതീയൻ?