കാർട്ടീഷ്യൻ ചിഹ്നരീതി അനുസരിച്ച്, പ്രകാശിക അക്ഷത്തിന് താഴോട്ടുള്ള അളവുകൾ എങ്ങനെ പരിഗണിക്കുന്നു?Aപോസിറ്റീവ്Bനെഗറ്റീവ്Cപൂജ്യംDഇരട്ടിAnswer: B. നെഗറ്റീവ് Read Explanation: ലെൻസിന്റെ പ്രകാശികകേന്ദ്രത്തിൽ നിന്നാണ് എല്ലാ ദൂരങ്ങളും അളക്കേണ്ടത്. പതനരശ്മിയുടെ അതേദിശയിൽ അളക്കുന്ന ദൂരങ്ങൾ പോസിറ്റീവും, അല്ലാത്തവ നെഗറ്റീവായും പരിഗണിക്കുന്നു. Read more in App